Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമൂഹം ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുന്നില്ല; മൂന്നുവയസുള്ള കുട്ടിയെ പുഴയിലെറിഞ്ഞ് സ്വവർഗാനുരാഗികളായ സ്ത്രീകൾ ജീവനൊടുക്കി; മരിച്ചത് ഒരാളുടെ ആദ്യ വിവാഹത്തിലെ കുഞ്ഞ്

സമൂഹം ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുന്നില്ല; മൂന്നുവയസുള്ള കുട്ടിയെ പുഴയിലെറിഞ്ഞ് സ്വവർഗാനുരാഗികളായ സ്ത്രീകൾ ജീവനൊടുക്കി; മരിച്ചത് ഒരാളുടെ ആദ്യ വിവാഹത്തിലെ കുഞ്ഞ്

അഹമദാബാദ്: മൂന്നുവയസ്സുള്ള കുട്ടിയെ പുഴയിലെറിഞ്ഞ് സ്വവർഗാനുരാഗിയായ സ്ത്രീകൾ ജീവനൊടുക്കി. സബർമതി നദിയിലാണ് സംഭവം. ആഷ താക്കൂർ (30), ഭവ്‌ന താക്കൂർ (28), മേഘ (മൂന്ന്) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സമൂഹം ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്ന് സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരുമെഴുതിയ ആത്മഹത്യ കുറിപ്പിൽ പരാമർശമുണ്ട്.

കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം ഷാളുകൊണ്ട് പരസ്പരം ബന്ധിച്ചാണ് ഇരുവരും ചാടിയതെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴിനൽകി. ഒരാളുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടിയെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP