Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തിൽ തന്നെ; സെൻസെക്സ് 115.07 പോയന്റ് നേട്ടത്തിലും ദേശീയ സൂചികയായ നിഫ്റ്റി 29.80 പോയന്റ് നേട്ടത്തിലും ക്ലോസ് ചെയ്തു

തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തിൽ തന്നെ; സെൻസെക്സ് 115.07 പോയന്റ് നേട്ടത്തിലും ദേശീയ സൂചികയായ നിഫ്റ്റി 29.80 പോയന്റ് നേട്ടത്തിലും ക്ലോസ് ചെയ്തു

മുംബൈ: ആഴ്ചയിൽ തുടർച്ചയായി മൂന്നാം ദിനവും ഓഹരിവിപണി നേട്ടത്തിൽ തന്നെ വ്യപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കകം സെൻസെക്സ് 115.07 പോയന്റ് നേട്ടത്തിൽ 35,811.66ലും ദേശീയ സൂചികയായ നിഫ്റ്റി 29.80 പോയന്റ് നേട്ടത്തിൽ 10,871.65ലും എത്തി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 314 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1444 ഓഹരികൾ നഷ്ടത്തിലുമാണുള്ളത്.

റെഡിങ്ടൺ ഇന്ത്യ ലിമിറ്റഡ്, ഡെൽറ്റാ കോർപ്പറേഷൻ ലിമിറ്റഡ്, പിസി ജ്വലർ ലിമിറ്റഡ്, കാഡിലാ ഹെൽത്ത്കെയർ, പേജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും

ഐഡിയ സെല്ലുലാർ ലിമിറ്റഡ്, എംഎംടിസി ലിമിറ്റഡ്, സെൻട്രൽ ബാങ്ക്, ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ്, ലിൻഡെ ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP