Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

നടൻ സായ്കുമാറിന്റെ മകൾ വിവാഹിതയായി; കൊല്ലത്ത് നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു

നടൻ സായ്കുമാറിന്റെ മകൾ വിവാഹിതയായി; കൊല്ലത്ത് നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു

ലയാളത്തിലെ പ്രമുഖ നടൻ സായികുമാറിന്റ മകൾ വിവാഹിതയായി. സായികുമാറിന്റെയും പ്രസന്നകുമാരിയുടെയും മകൾ വൈഷ്ണവി സായ്കുമാറാണു വിവാഹിതനായത്. സുജിത് കുമാറാണ് വരൻ.

ജൂൺ 17-ആശ്രാമം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രിയ-സിനിമ-രംഗത്തെ പ്രമുഖർ പങ്കെടുത്തു. മേനക സുരേഷ്, സുരേഷ്‌കുമാർ, ഇന്ദ്രൻസ്, മഹേഷ്, വിജയരാഘവൻ, സീമ ജി. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP