Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2 ന് ഗാൾവേ പള്ളിയിൽ ആചരിക്കുന്നു

തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2 ന് ഗാൾവേ പള്ളിയിൽ ആചരിക്കുന്നു

നോബി സി മാത്യു

ഗാൾവേ (അയർലണ്ട്):ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ ഭാരതത്തിന്റെ സുവിശേഷകനായ മോർ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 2 നു കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത നി .വ .ദി ..തോമസ് മോർ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ ആചരിക്കുന്നു.

ജൂലൈ 2 നു വൈകിട്ട് 5 .30 സന്ധ്യാനമസ്‌കാരവും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വി .കുർബാനയും ധൂപപ്രാർത്ഥനയും നടത്തപ്പെടുന്നതാണെന്നു ഇടവക വികാരി റവ .ഫാ .ജോബിമോൻ സ്‌കറിയ ,ട്രസ്റ്റി വിനോദ് ജോർജ് എന്നിവർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP