Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ .എൻ. എസ്. എസ് ബൊമ്മനഹള്ളി കരയോഗം ഭാരവാഹികൾ; എസ് ഹരിദാസ് പ്രസിഡന്റ്

കെ .എൻ. എസ്. എസ് ബൊമ്മനഹള്ളി കരയോഗം ഭാരവാഹികൾ; എസ് ഹരിദാസ് പ്രസിഡന്റ്

ജിതേഷ് അമ്പാടി

കെ .എൻ. എസ് . എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ പതിനൊന്നാം വാർഷിക പൊതുയോഗം ജൂൺ24 ഞായറാഴ്ച വൈകീട്ട് 3.00 മണിക്ക് അക്ഷയ് നഗർ ,രായാര മഠം റോഡിലെ സംപുട ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. വൈസ്പ്രസിഡണ്ട് മോഹനൻപിള്ളയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ ബോർഡ് ജോയിന്റ് സെക്രട്ടറി K Vഗോപാലകൃഷ്ണൻ PRO കൃഷ്ണൻ നമ്പ്യാർ എന്നിവർ മുഖ്യ അതിഥികളായിരുന്നു.

പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും (2018 -2020 കാലയളവിലേക്ക്) തദവസരത്തിൽനടന്നു. എല്ലാ കരയോഗം അംഗങ്ങളും കുടുംബസമേതം പങ്കെടുത്ത യോഗത്തിൽ മുഖ്യവരണാധികളായ ൻകുട്ടി, സുകുമാരൻ പിള്ള എന്നിവരുടെ സാന്നിധ്യത്തിൽഡോക്ടർ പി അനിൽകുമാറിനെ കരയോഗത്തിന്റെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു.കൂടാതെ ഹരിദാസ് പ്രസിഡന്റ്, നൻ പിള്ള വൈസ് പ്രസിഡന്റ്,
മധു മേനോൻ സെക്രട്ടറി, വി നായർ ജോയിന്റ് സെക്രട്ടറി, നന്ദ്ട്രെഷറർ, ൺ പി ആർ ജോയിന്റ് ട്രെഷറർ ആയും കൂടാതെ ജ്രിതേഷ്അമ്പാടിയെ കരയോഗത്തിന്റെ PRO ആയും തിരഞ്ഞെടുത്തു.

കെ .എൻ. എസ് . എസ് ബൊമ്മനഹള്ളി കരയോഗം മഹിളാ വിങ് കാവേരിപുതിയ ഭരണ സമിതിയിലേക്ക് 2018 -2020 കാലയളവിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ സിന്ധു ജയേഷ് (പ്രസിഡന്റ്), ദീപ റാണി (വൈസ് പ്രസിഡന്റ്), ശ്രീരഞ്ജിനി (സെക്രട്ടറി), സംഗീത മധു (ജോയിന്റ് സെക്രട്ടറി), ശ്രീന ശ്രീജിത്ത് (ട്രെഷറർ), ഷൈലജ ഉണ്ണിക്കൃഷ്ണൻ (ജോയിന്റ്
ട്രഷറർ).

കെ .എൻ. എസ് . എസ് ബൊമ്മനഹള്ളി കരയോഗം യൂത്ത് വിങ് രുദ്രപുതിയ ഭരണ സമിതിയിലേക്ക് 2018 -2020 കാലയളവിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ.ശീ. അനീഷ് കുമാർ (പ്രസിഡന്റ്), .വിഷ്ണു (വൈസ് പ്രസിഡന്റ്), മനീഷ്‌നായർ (സെക്രട്ടറി), ഗിരീഷ് (ജോയിന്റ് സെക്രട്ടറി), രാകേഷ് (ട്രഷറർ),.പ്രിയാജിത്ത് (ജോയിന്റ് ട്രഷറർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP