Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മെൽബണിൽ മരിച്ചു; മരണം വിളിച്ചത് പുലരി വിക്ടോറിയയുടെ സ്ഥാപകരിൽ ഒരാളായ അനീഷിനെ

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മെൽബണിൽ മരിച്ചു; മരണം വിളിച്ചത് പുലരി വിക്ടോറിയയുടെ സ്ഥാപകരിൽ ഒരാളായ അനീഷിനെ

ജോസ് എം ജോർജ്

മെൽബൺ :- ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മെൽബണിൽ മരിച്ചു. പുലരി വിക്ടോറിയായുടെ സ്ഥാപകരിൽ ഒരാളായ കോഴിക്കോട് സ്വദേശിയായ അനീഷ് സി.പി ആണ് മരിച്ചത്.. ഇന്നലെ വൈകീട്ട് 7.35 ന് ആൽഫ്രഡ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്.

ഏറെ നാളുകളായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു. സൗത്ത് ഈസ്റ്റിൽ ക്രാൻബണിലായിരുന്നു താമസം. അസുഖ ബാധിതനായി ആശുപതിയിലായിരുന്നു. സഹോദരൻ കുവൈറ്റിൽ നിന്നും എത്തിയിട്ടുണ്ട്. ശവസംസ്‌കാര നടപടികൾ പിന്നീട് തീരുമാനിക്കും. ഭാര്യ അൻപൂ ,മകൻ സൂര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP