Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാഫാ അവാർഡ് ദാന ചടങ്ങിനെത്തിയ മലയാളി താരങ്ങൾ കാനഡയിൽ അടിച്ചുപൊളിക്കുന്നു; മഞ്ജുവിനും റിമയ്ക്കും പൂർണിമയ്ക്കും അനുശ്രീക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് നവ്യാ നായർ; കുടുംബാംഗങ്ങൾക്കൊപ്പം അവധിയാഘോഷിക്കുന്ന യുവതാരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

നാഫാ അവാർഡ് ദാന ചടങ്ങിനെത്തിയ മലയാളി താരങ്ങൾ കാനഡയിൽ അടിച്ചുപൊളിക്കുന്നു; മഞ്ജുവിനും റിമയ്ക്കും പൂർണിമയ്ക്കും അനുശ്രീക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് നവ്യാ നായർ; കുടുംബാംഗങ്ങൾക്കൊപ്പം അവധിയാഘോഷിക്കുന്ന യുവതാരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

നാഫാ അവാർഡ് ദാന ചടങ്ങിനായി കാനഡയിലെത്തിയ മലയാളി താരങ്ങൾ അവധിയാഘോഷത്തിലാണ്. ദുൽഖർ മഞ്ജുവാര്യർ, നവ്യാ നായർ, അനുശ്രീ, റിമസ ടോവിനോ, കാളിദാസ്, നീരജ്, സുരാജ് വെഞ്ഞാറുംമൂട് തുടങ്ങിവരുൾപ്പെടെ നിരവധി പേർ കുടുംബാംഗങ്ങൾക്കൊപ്പം അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. നവ്യ ആണ് ചിത്രങ്ങൾ പങ്ക് വച്ചത്.

ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, കാളിദാസ് ജയറാം, അലൻസിയർ, രമേഷ് പിഷാരടി, പാർവതി, അനുശ്രീ, റിമ കല്ലിങ്കൽ, രചന നാരായണൻകുട്ടി, വിജയ് യേശുദാസ്, ഗോപിസുന്ദർ, നീരജ് മാധവ്, പൂർണ്ണിമ ഇന്ദ്രജിത്ത്, സിതാരാ കൃഷ്ണകുമാർ തുടങ്ങി വൻതാരനിരയാണ് ഇത്തവണത്തെ നാഫാ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP