ചാണകത്തിൽ അണുശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന മണ്ടൻ സംഘികളെപ്പോലെയല്ല ഇസ്ലാമിക തീവ്രവാദികൾ; അവർക്ക് ആഗോള നെറ്റ് വർക്കുണ്ട്; യാതൊരു പഞ്ഞവുമില്ലാതെ ഒഴുകിയെത്തുന്ന പെട്രോ ഡോളറുകളുണ്ട്; അവർ ഏത് നിമിഷവും മനുഷ്യബോംബായി പൊട്ടിത്തെറിക്കാൻ തയ്യാറായാണ് ജീവിക്കുന്നത്; അമേരിക്ക അഫ്ഗാനിസ്ഥാനിൽ ചെയ്ത വങ്കത്തരമാണ് കേരളത്തിൽ സിപിഎം ചെയ്തത്; കേരള ജിഹാദികളുടെ ഒന്നാം നമ്പർ ശത്രുവും സിപിഎം തന്നെ!
സജീവ് അല
വർഷം 1985. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന സമയം.പ്രസിഡന്റ് റീഗൻ വൈറ്റ്ഹാസിൽ അക്കാലത്തൊരൂ വിരുന്നൊരുക്കി.അതിഥികൾ ആരെന്നറിയാമോ...?അഫ്ഗാനിസ്ഥാനിൽ ഡോ. നജീബുള്ളയുടെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വിശുദ്ധയുദ്ധം നടത്തിക്കൊണ്ടിരുന്ന വിവിധ മുജാഹിദ് നേതാക്കൾ.അതായത് ബിൻ ലാദന്റെ തലതൊട്ടപ്പന്മാർ.വൈറ്റ്ഹൗസിലെ തീന്മുറിയിൽ തിന്നുകളിച്ച് ചിരിച്ച് രസിക്കുന്നതിനിടയിൽ സുന്നി കൊലയാളിക്കൂട്ടത്തെ അമേരിക്കയുടെ സ്വാതന്ത്ര്യസമര പോരാളികളോടാണ് പ്രസിഡന്റ് റീഗൻ പരസ്യമായി ഉപമിച്ച് വാഴ്ത്തിപ്പാടിയത്.
അവിടംകൊണ്ടും നിന്നില്ല ഇസ്ലാമിക മതമൗലികവാദികളോടുള്ള യാങ്കി പ്രേമം.അമേരിക്കൻ സ്പേസ് ഷട്ടിലായ 'കൊളംബിയ ' അഫ്ഗാനിസ്ഥാനിൽ കമ്മ്യൂണിസ്റ്റുകാർക്കെതിരെ യുദ്ധം ചെയ്യുന്ന ധീരവീര മതഭീകരർക്കായി പ്രസിഡന്റ് റെയ്ഗൻ ഡെഡിക്കേറ്റ് ചെയ്തു.1991ൽ സോവിയറ്റ് യൂണിയൻ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി.അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചു.പ്രാണരക്ഷാർത്ഥം ഒരു വിദേശ എംബസിയിൽ കയറി ഒളിച്ച ഡോ. നജീബുള്ളയെ താലിബാൻ ഭീകരർ പിടികൂടി വിളക്കുകാലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി.(ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ ജിഹാദികൾ അതിക്രൂരമായി പ്രാകൃതമായി കൊലപ്പെടുത്തിയതിനെതിരെ ഒരു തരി പ്രതിഷേധം പോലും കേരളത്തിൽ ഒരിടത്തും ഉണ്ടായില്ലെന്നത് ചിന്തനീയം )
ലോകമെങ്ങും പരന്നുകിടക്കുന്ന ഒരു ആഗോള ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ജിഹാദികളുടെ ആത്യന്തിക ലക്ഷ്യം.നിരീശ്വര സാമ്രാജ്യമായിരുന്ന സോവിയറ്റ് യൂണിയനായിരുന്നു ഒരു കാലത്ത് ഇസ്ലാമിക ഭീകരരുടെ നമ്പർ വൺ ശത്രു.പൊതുശത്രുവിനെതിരെ അമേരിക്കയും ജിഹാദികളും ഒരുമിച്ചു.കമ്മ്യൂണിസ്റ്റ് റഷ്യ ഇല്ലാതായപ്പോൾ ഏക വൻശക്തിയായി മാറിയ അമേരിക്ക സ്വാഭാവികമായി തീവ്രവാദികളുടെ ഒന്നാം നമ്പർ ശത്രുസ്ഥാനത്തേക്ക് കയറിവന്നു.ആയുധവും പണവും കൊടുത്ത് സഹായിച്ച വളർത്തിയ അമേരിക്കയുടെ അഭിമാനസ്തംഭങ്ങൾ ബിൻലാദൻ ഇടിച്ചുനിരത്തി.രാജവെമ്പാലയെയാണ് തീറ്റ കൊടുത്ത് ലാളിച്ചു വളർത്തിയതെന്ന് അമേരിക്ക തിരിച്ചറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിപ്പോയിരുന്നു.
അമേരിക്ക അഫ്ഗാനിസ്ഥാനിൽ ചെയ്ത വങ്കത്തരമാണ് കേരളത്തിൽ സിപിഎം ചെയ്തത്.പശുവിന്റെ പേരിൽ മനൂഷ്യരെ തല്ലാനും കൊല്ലാനും നടക്കുന്ന ചാണകത്തിൽ അണുശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന ഗോമൂത്രം സർവരോഗസംഹാരിയെന്ന് വിശ്വസിക്കുന്ന മണ്ടൻ സംഘപരിവാറുകാരെ പോലെയല്ല ഇസ്ലാമിക തീവ്രവാദികൾ.അവർക്ക് വ്യക്തമായ അജണ്ടയുണ്ട്. രാഷ്ട്രീയ ലക്ഷ്യമുണ്ട്. ആഗോള നെറ്റ് വർക്കുണ്ട്. യാതൊരു പഞ്ഞവുമില്ലാതെ പെട്രോ ഡോളർ അവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്നുമുണ്ട്.
ഒരു ഹിന്ദുത്വ തീവ്രവാദി കൊലപാതകം നടത്തിയേക്കാം. കലാപത്തിൽ പങ്കെടുത്തേക്കാം പക്ഷെ ഒരിക്കലും അവൻ ചാവേറായി പൊട്ടിത്തെറിക്കാൻ സ്വയം തയ്യാറാവില്ല.ഓരോ ഇസ്ലാമിക ഭീകരനും ഏത് നിമിഷവും മനുഷ്യബോംബായി പൊട്ടിത്തെറിക്കാൻ തയ്യാറായാണ് ജീവിക്കുന്നത്.മതത്തിനായി ജീവത്യാഗം ചെയ്താൽ സ്വർഗ്ഗത്തിൽ 72 മദാലസകളും ഫുൾടൈം അടിച്ചുകിറുങ്ങാൻ മദ്യവും ലഭിക്കുമെന്ന കുഞ്ഞുന്നാൾ തൊട്ടുള്ള മസ്തിഷ്ക പ്രക്ഷാളനമേറ്റ് ഏത് ഭീകരകൃത്യവും ചെയ്യാൻ ഒരു മടിയോ മനസ്സാക്ഷിക്കുത്തോ ഇല്ലാതെ വിശുദ്ധലക്ഷ്യത്തിനായി തയ്യാറാകുന്നു.
കേരളത്തിലെ ജിഹാദികൾക്ക് സിപിഎം സപ്പോർട്ടോ സഹായവോ ഇന്നാവശ്യമില്ല.എന്തിനും എതിനും തയാറായി നില്ക്കുന്ന അൻപതിനായിരത്തോളം കേഡർമാർ അവർക്ക് നമ്മുടെ നാട്ടിലുണ്ട്. സിപിഎം ആണ് ഇനി കേരളജിഹാദികളുടെ ഒന്നാം നമ്പർ ശത്രു.അഭിമന്യുവിന്റെ ആസൂത്രിത കൊലപാതകം അതിന്റെ ഏറ്റവും വലിയ തെളിവാണ്.പഴയ സപ്പോർട്ടും ആലസ്യവും മടിയും നാണവും എല്ലാം ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റുകാർ ഇസ്ലാമിക ഭീകരരെ രാഷ്ട്രീയമായി നേരിടാൻ തയ്യാറായില്ലെങ്കിൽ അവരുടെ കാൽച്ചുവട്ടിലെ മണ്ണ് പൂർണ്ണമായും ഒലിച്ചുപോയിരിക്കും.
അഭിമന്യുവിന്റെ കൊലപാതകത്തിൽ ബിജെപി കേരള ഘടകം പുലർത്തുന്ന നിസ്സംഗത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.81 ശതമാനം ഹിന്ദു ഭൂരിപക്ഷമുള്ള നേപ്പാളിൽ എന്തുകൊണ്ട് ഒരു ബിജെപിയോ ആർഎസ്എസോ നാളിതുവരെ ഉണ്ടായിട്ടില്ലെന്ന വസ്തുത ആഴത്തിൽ പരിശോധിച്ചാൽ പഠിച്ചാൽ ഒരുപക്ഷെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഫലപ്രദമായി പ്രതിരോധിക്കാനായേക്കും.
( സജീവ് അല ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍