Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റയാൻ എയറിലെ പൈലറ്റുമാരുടെ സമരം തുടങ്ങി; അയർലന്റ് മാത്രം നിർത്തലാക്കിയത് 30 ഫ്‌ളൈറ്റുകൾ

റയാൻ എയറിലെ പൈലറ്റുമാരുടെ സമരം തുടങ്ങി; അയർലന്റ് മാത്രം നിർത്തലാക്കിയത് 30 ഫ്‌ളൈറ്റുകൾ

യാൻ എയറിലെ പൈലറ്റുമാരുടെ സമരം തുടങ്ങി. പൈലറ്റുമാർ സമരം തുടങ്ങിയതോടെ 30 ഓളം ഫ്‌ളൈറ്റുകലാണ് റദ്ദാക്കിയത്. അയർലന്റ് , യുകെ തുടങ്ങിയ മേഖലകളിലേക്കുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്.

അയർലന്റ് മേഖലയിൽ തുടങ്ങിയ സമരം സമ്മർ സീസണെ കൂടുതൽ ബാധിക്കമെന്ന് ഉറപ്പാണ്. സ്‌പെയൻ, പോർട്ടുഗൽ, ഇറ്റൽ, ബെൽജിയം എന്നീ മേഖലകളിലും സമരം വ്യാപിക്കും.

പൈലറ്റുമാരുടെ വേതന സേവന വ്യവസ്ഥകൾക്കെതിരെയാണ് സമരം നടക്കുന്നത്. കൂടാതെ പ്രോമോഷൻ, ആനുവൽ, ട്രാൻസ്‌ഫേഴ്‌സ് എന്നീ കാര്യങ്ങളിലും തർക്കങ്ങൾ നിലനില്ക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP