Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിന് ശേഷം ഹനീഫ് അദേനി നിവിൻ പോളിയെ നായകനാക്കുന്നു; മിഖായേൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് നിവിൻ

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിന് ശേഷം ഹനീഫ് അദേനി നിവിൻ പോളിയെ നായകനാക്കുന്നു; മിഖായേൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് നിവിൻ

മ്മൂട്ടി ചിത്രം അബ്രഹമിന്റെ സന്തതികളുടെ വൻ വിജയത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു. മിഖായേൽ എന്ന് പേരിട്ട ചിത്രത്തിന്റെ ടെറ്റിൽ പോസ്റ്റർ നിവിൻ തന്നെയാണ് പുറത്തുവിട്ടത്.

ആന്റോ ജോസഫാണ് മിഖായേലിന്റെ നിർമ്മാതാവ്.ഫാമിലി ത്രില്ലർ മൂഡിൽ ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്നത്.സിനിമയുടെ ഭൂരിഭാഗം ഭാഗവും വിദേശത്തായിരിക്കും ചിത്രീകരിക്കുക.

ഹനീഫിന്റെ ആദ്യ രണ്ട് ചിത്രങ്ങളും പോലെ മിഖായേലും ആക്ഷനും സ്‌റ്റൈലുമൊക്കെ നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയും ഗീതുമോഹൻദാസിന്റെ മൂത്തോനുമാണ് നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP