കേരളാ പൊലീസിന് യൂണിഫോം സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിൽ എ സി പിയുടെ അഴിഞ്ഞാട്ടം; ഭാര്യയുടെ പാർട്ട്ണർഷിപ്പിലുള്ള സ്ഥാപനം സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തർക്കം പ്രകോപനമായി; ജീവനക്കാരനെയും ഉടമയേയും അസഭ്യം വിളിച്ച് അഴിഞ്ഞാടിയപ്പോൾ മൂക്കത്ത് വിരൽ വച്ച് ജനം; തിരുവനന്തപുരം സൗത്ത് ട്രാഫിക് അസി.കമ്മീഷണർ സുൾഫിക്കറിന്റെയും ഭാര്യയുടെയും അഴിഞ്ഞാട്ട ദൃശ്യങ്ങൾ മറുനാടൻ മലയാളി പുറത്ത് വിടുന്നു
ആർ പീയൂഷ്
തിരുവനന്തപുരം: കേരളാ പൊലീസിന് യൂണിഫോം സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിൽ പൊലീസ് അസി. കമ്മീഷണറുടെ അഴിഞ്ഞാട്ടം. സ്ഥാപനത്തിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും നേരെ തട്ടിക്കയറി നടത്തിയ പരാക്രമങ്ങളുടെ ദൃശ്യങ്ങൾ മറുനാടൻ മലയാളി പുറത്ത് വിടുന്നു. തിരുവനന്തപുരം സൗത്ത് ട്രാഫിക് അസി. കമ്മീഷണർ എം.കെ സുൾഫിക്കറാണ് തന്റെ ഭാര്യയുടെ പാർട്ട്ണർഷിപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കയറി അഴിഞ്ഞാടിയത്. വാൻ റോസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അമൽ പൊലീസ് യൂണിഫോം സ്റ്റോറിലാണ് ഉദ്യോഗസ്ഥൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വിടുന്നത്.
സുൾഫിക്കറും ഭാര്യ റജീനയും സ്ഥാപനത്തിലെ ജീവനക്കാരോട് തട്ടിക്കയറുന്നതിന്റെയും മറ്റുമുള്ള കാര്യങ്ങളാണ് ദൃശ്യങ്ങളിൽ. ഔദ്യോഗിക യൂണിഫോമിലെത്തിയാണ് ഈ പ്രകടനങ്ങൾ. എസിപിയുടെ അക്രമം റോഡിലേക്കും നീളുന്ന കാഴ്ചകൾ കാണാം. ഭാര്യ ജീവനക്കാരോട് വഴക്കടിക്കുന്നതും കാണാം.
ഇടുക്കി സ്വദേശി ബിജു എം തോമസിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിൽ സുൾഫിക്കറിന്റെ ഭാര്യ റജീനയ്ക്ക് പാർട്ട്ണർ ഷിപ്പുണ്ട്. ഇവരെ കൂടാതെ കവടിയാർ സ്വദേശിനി ഷൈലയും പാർട്ട്ണറാണ്. ഇവരെ കൂടാതെ മറ്റൊരാളെ കൂടി പാർട്ടണർ ഷിപ്പിൽ ഉൾപ്പെടുത്തണമെന്ന് സുൾഫിക്കർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ബിജു നിരാകരിച്ചതാണ് സുൾഫിക്കറെ ചൊടിപ്പിച്ചത്. ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി പൊലീസ് യൂണിഫോമിൽ ഭാര്യയുമൊത്താണ് സുൾഫിക്കർ ഷോപ്പിലെത്തിയത്.
ഷോപ്പിൽ ആ സമയം ബിജു ഇല്ലായിരുന്നു. ഷോപ്പിലെ ജീവനക്കാരുടെ നേരെ കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. ഇാ സമയം ഷോപ്പിലുണ്ടായിരുന്ന കസ്റ്റമേഴ്സിന് നേരെയും ഇയാൾ അസഭ്യം പറഞ്ഞു. പേടിച്ചു പോയ ഇവർ ഉടൻ തന്നെ ഷോപ്പിൽ നിന്നും ഇറങ്ങി പോയി. ഷോപ്പിലെ മാനേജരെയും ബഹളം കേട്ടെത്തിയ സമീപ കടകളിലെ ആൾക്കാർക്കു നേരെയും ആയി പിന്നെ തട്ടിക്കയറ്റം. അരമണിക്കൂറോളം കലിതുള്ളി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇയാൾ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ കയറി പോകുകയും ചെയ്തു.
കേരളാ പൊലീസിന് യൂണിഫോം സപ്ലൈ ചെയ്യുന്ന ഷോപ്പ് ഏറെ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. യൂണിഫോം മാത്രമല്ല പൊലീസുകാർക്ക് വേണ്ടുന്ന എല്ലാ സാധന സാമഗ്രികളും ഇവിടെയുണ്ട്. പൊലീസ് സ്റ്റോർ വഴിയും സൊസൈറ്റി വഴിയുമാണ് ഇവർ വിൽപ്പന നടത്തുന്നത്. കൂടാതെ സിഐഎസ്എഫ്, സിആർപിഎഫ്, എൻസിസി, സ്ക്കൗട്ട്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് തുടങ്ങിയ വിഭാഗങ്ങൾക്കുള്ള യൂണാഫോമുകളും അവയോടനുബന്ധിച്ചുള്ള സാധന സാമഗ്രികളും വിൽപ്പന നടത്തുന്നുണ്ട്. സ്റ്റിച്ചിങ് യൂണിറ്റും തൊപ്പി നിർമ്മാണവും ഇവിടെയുണ്ട്.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഷോപ്പ് എങ്ങനെയും സ്വന്തമാക്കണമെന്ന ലക്ഷ്യമാണ് എസിപിയുടെ നീക്കത്തിന് പിന്നിലെന്നാണ് ആരോപണം. മറ്റൊരു പാർട്ട്ണറെ ചേർക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് സ്വന്തം ബന്ധുവിനെ തന്നെ ബിനാമി പേരിൽ ചേർക്കാനുള്ള ശ്രമമാണെന്നാണ് വിവരം. ഇക്കാര്യം സൂചിപ്പിച്ച് സുൾഫിക്കർ നിരന്തരമായി ബിജുവിനെ പലതരത്തിൽ ഭീഷണിപ്പെടുത്തുന്നതായാണ് മറുനാടന്‍ ലഭിച്ച സൂചനകൾ.
2008 ലാണ് ബിജു ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തെത്തുന്നത്. ഐഡി കാർഡ് നിർമ്മിക്കുന്ന ഇമേജ് ഐഡി സൊല്യൂഷൻ എന്ന സ്ഥാപനം നടത്തുകയായിരുന്നു. പിന്നീട് പൊലീസ് കാന്റീനിലേക്ക് സാധനങ്ങൾ സപ്ലൈ ചെയ്യാനുള്ള ലൈസൻസ് സ്വന്തമാക്കി. ഇതോടെ വ്യവസായം വളരുകയായിരുന്നു. കൂടുതൽ പണം ഇൻവെസ്റ്റ് ചെയ്യാൻ ആവശ്യം വന്നതോടെയാണ് സുൾഫിക്കറുമായി ബിജു പാർട്ട്ണർഷിപ്പിലാകുന്നത്. ഇപ്പോൾ ബിസിനസ്സ് നന്നായി നടക്കുന്നതിനാൽ ഇത് സ്വന്തമാക്കാനുള്ള ശ്രമമാണ് ഇയാളുടെത്. ഭാര്യയുടെ പേരിലാണ് പാർട്ട്ണർഷിപ്പ് എടുത്തത്. ജോലിയെ ബാധിക്കാതിരിക്കാനായിരുന്നു ഇത്.
Stories you may Like
- മരിച്ചത് എൻഐഎ സംശയ നിഴലിൽ നിർത്തിയ മലയാളി
- പാക് ജയിലിലെ മലയാളിയുടെ മരണത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധനയ്ക്ക്
- സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- 15 ഏക്കർ മാത്രമല്ല, അൻവറിന്റെ പക്കൽ അനധികൃതമായി കൂടുതൽ മിച്ച ഭൂമിയുണ്ട്
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍