Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ലൂക്കൻ ഇടവക പെരുന്നാൾ സെപ്റ്റംബർ 8, 9 തീയതികളിൽ

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ലൂക്കൻ ഇടവക പെരുന്നാൾ സെപ്റ്റംബർ 8, 9 തീയതികളിൽ

ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ സെന്റ മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ്Lucan ഇടവകയുടെ പെരുന്നാളും Harvest festival, ഓണഘോഷവും 2018 Sep 8, 9തീയതികളിൽ ഭക്തിപൂർവ്വം കൊണ്ടാടുന്നു.

Aug 26th ഞായറാഴ്ച പെരുന്നാൾകൊടിയേറ്റ് .Sep 8th രാവിലെ 9.00 മണിക്ക് Rev. Fr. Anish Johnഅച്ചന്റെയും , Rev Fr.T. George അച്ചന്റെയും മുഖ്യ കാർമ്മികത്വത്തിൽപ്രഭാത നമസ്‌കാരത്തോടു കൂടി പെരുന്നാൾ ശിശ്രുഷ ആരംഭിക്കും. തുടർന്ന്മധ്യസ്ഥ പ്രാർത്ഥനയും റാസയും, വാഴ്‌വും ,നേർച്ചവിളമ്പുംഉണ്ടായിരിക്കും .

ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.പെരുന്നാൾ Venue : LPC 4, HANBURY LANE, MAIN STREET LUCAN.വികാരി സെക്രട്ടറിട്രസ്റ്റിRev.Fr.T.George. Shibu Abraham. Babu Luckose.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP