Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂലായ്‌  മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂലായ്‌  മൂന്നാംവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലൂടെ ചൊവ്വ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ഈ അവസ്ഥ ഓഗസ്റ്റ് വരെ തുടരുകയും ചെയ്യും.പഴയ സുഹൃത്തുക്കളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാനുള്ള അവസരങ്ങൾ ഉണ്ടാകും.  പഴയ പ്രോജക്ക്ട്ടുകളിൽ തിരുത്തലുകളും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ ഉണ്ടാകാവുന്ന ചർച്ചകൾ, ചില സുഹൃതുക്കലോടുള്ള അകൽച്ച, ടീം ചർച്ചകളിൽ വാക്ക് തർക്കങ്ങൾ എന്നിവയും അൽപ നാൾ പ്രതീക്ഷിക്കാവുന്നതാണ്. 

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ശുക്രൻ തന്റെ സ്വാധീനം തുടരുന്നു.  ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ മാസം നടത്തേണ്ട അവസ്ഥ ഉണ്ടാകും.  പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ത്റ്റ് ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തുള്ള പുതുമ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിലൂടെ ചൊവ്വ തന്റെ സ്ലോ ഡൗൺ നീക്കം തുടരുന്നു. ഈ അവസ്ഥ ഒഗസ്റ്റ്റ് വരെ ഉണ്ടാകും.  അതുവരെ അധികാരികൾ, മാതാ പിതാക്കൾ എന്നിവരുമായുള്ള ബന്ധത്തിൽ അതീവ ശ്രദ്ധ ആവശ്യമാകും. നിലവിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ ഉണ്ടാകാം. . ഈ അവസരം ലഭിക്കുന്ന പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ച ആലോചിച്ചു തീരുമാനം എടുക്കേണ്ടി വരും. അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ,  പഴയ സഹ പ്രവർത്തകരെ കണ്ടു മുട്ടാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ജോലിയും വീടുമായുള്ള ബാലൻസിങ് ഈ അവസരം വളരെ അധികം ആവശ്യമാകും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാമേഖലയിൽ ശുക്രൻ തന്റെ സ്വാധീനം തുടരുന്നു. ഈ അവസരം ക്രിയേറ്റീവ് ജോലികളുടെതാണ്. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ, ,  പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, പല വിധ   നെറ്റ വർക്കിങ് അവസരങ്ങൾ, എന്നിവയും ഉണ്ടാകാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കാം. 

ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലൂടെ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ഒഗസ്റ്റ്റ് വരെ ഈ നീക്കം അദ്ദേഹം തുടരുന്നതായിരിക്കും ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ ഉണ്ടാകാം. പക്ഷെ തടസങ്ങളും എത്താവുന്ന അവസരമാണ്. ഉപരി പഠനം , പരീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക . ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക .  വിദേശ യാത്രകൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾഎന്നാ മേഖലയിലൂടെ ശുക്രൻ നീങ്ങുന്നു.    റിപ്പെയരിങ്, വീട്ടിൽ നിന്നുള്ള യാത്രകൾ,   വീട് വില്പന, വാങ്ങൽ, മെച്ചപ്പെടുത്തൽ , വീട് മാറ്റം, എന്നിവയും പ്രതീക്ഷിക്കുക . കുടുംബ യോഗങ്ങൾ,  മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും  ഈ അവസരം പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിലൂടെ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ഓഗസ്റ്റ് വരെ ഈ നീക്കം തുടരുന്നതാണ് സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ ആവശ്യമുള്ള സമയമാണ്. . ജോയിന്റ്  സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക . ബിസിനസ്/ജീവിത പങ്കാളികളും ആയുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിലും വാഗ്വാദങ്ങൾ ഉണ്ടാകാം. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളിൽ അതീവ ശ്രദ്ധ ആവശ്യമാകും.

ശുക്രൻ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിലൂടെ നീങ്ങുന്നു.  ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾക്ക് ഈ അവസരം വളരെ നല്ലതാണ്. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം സഹോദരങ്ങലോടുള്ള ആശയ വിനിമയം,  ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്.  ഈ അവസരം ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലൂടെ ചൊവ്വ സാവധാനം നീങ്ങുന്നു.  ഈ നീക്കം ഒഗസ്റ്റ്റ് വരെ ഉണ്ടാകും. .  പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ സ്വീകരിക്കേണ്ട സമയമാണ്.ഈ സ്ലോ ഡൗൺ അവസ്ഥ തിരുത്തലുകളുടെതാണ് . ഭൂത കാലത്ത് നിന്നുള്ള ബന്ധങ്ങളെ കുറിച്ചുള്ള ഓര്മ പ്പെടുതലുകൾ പ്രതീക്ഷിക്കുക . നിയമ പരമായ എല്ലാ ബന്ധങ്ങളിലും ശ്രദ്ധ വേണ്ടി വരുന്ന അവസ്ഥയാണ്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം സജീവമായിരിക്കും. പല ബന്ധങ്ങളിലും വിട്ടു വീഴ്ച വേണ്ടി വരും. ഈ അവസരം പുതിയതായി ലഭിക്കുന്ന ജോബ്‌ ഓഫറുകൾ, വ്യക്തി ബന്ധങ്ങൾ എന്നിവയിൽ രണ്ടാമത് ആലോചന വേണ്ടി വരും. 

ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ശുക്രൻ തുടരുന്നു. അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക, പല തരം സാമ്പത്തിക ക്രയ വിക്രയങ്ങൾ,  പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിലയേറിയ വസ്തുക്കൾ കൈവശം ഉണ്ടാകാനുള്ള അവസരം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം,   നിലവിൽ ഉള്ള ജോലികളിൽ ആഡ് ഓൺ ജോലികൾ , വസ്തു വകകളുടെ കൈമാറ്റം, പുതിയ കോഴ്സുകൾ പഠിക്കാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ഈ നീക്കം ഒഗസ്റ്റ്റ് വരെ ഉണ്ടാകും. ഈ മേഖല പല വിധ ബാധ്യതകളുടെതാണ് .  അവ ഔദ്യോഗിക ജീവിതത്തിൽ നിന്നോ , വ്യക്തി ജീവിതത്തിൽ നിന്നോ ആകാം.    പുതിയ ജോലി, അല്ലെങ്കിൽ നിലവിൽ ഉള്ള ജോലിയിൽ റീ വർക്ക് ആവശ്യമായി വരുംജോലിയിൽ നിന്നുള്ള ശ്രദ്ധ വ്യതിചലിക്കാം  . ഇവ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാനുള്ള അവസരം ഉണ്ടാകും   സഹ പ്രവർത്തകരെ വെല്ലുവിളിക്കാവുന്ന അവസരം,   പുതിയ ഭക്ഷണ ക്രമം,  ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം.

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം തുടരുന്നുജീവിതത്തിൽ പുതിയ തുടക്കങ്ങൾ, വ്യക്തി ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ, പ്രശ്ന പരിഹാരത്തിന് വേണ്ടി ഉള്ള ശ്രമം, ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ, പുതിയ ബന്ധങ്ങളിൽ സൃഷ്ടിക്കാനുള്ള ശ്രമം, പുതിയ ജോബ്‌ ഓഫറുകൾ, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകാം. അതെ സമയം നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവമായിരിക്കും. .

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാമേഖലയിലൂടെ ചൊവ്വ സാവധാനം നീങ്ങുന്നു.  ഈ നീക്കം ഒഗസ്റ്റ്റ് വരെ ഉണ്ടാകും.. പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ  സ്വീകരിക്കെണ്ടാതായ് വരും. ക്രിയെറ്റീവ് ജോലികളിൽ ഉള്ള തിരുത്തലുകൾ, .  കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവരെ കുറിച്ചുള്ള ആശങ്ക, അവർക്ക് വേണ്ടി കൂടുതൽ പരിശ്രമിക്കേണ്ട സമയം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം . പക്ഷെ ഇവയിൽ നിന്നും വിരസമായ അനുഭവങ്ങളും ഉണ്ടാകാം. നാം അല്പം സങ്കീർണമായ ദിവസങ്ങളിലൂടെ കടന്നു പോകുന്നു എന്ന് മനസിലായല്ലോ. 

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലൂടെ ശുക്രൻ സഞ്ചരിക്കുന്നു ഈ മേഖല വൈകാരിക സംമ്ർദ്ടങ്ങളുടെതാണ്. ഏതുഗ്രഹം ഈ മേഖലയിലൂടെ നീങ്ങിയാലും,  മാനസികമായ സമ്മർദ്ദങ്ങൾ പല രീതിയിലും നമ്മെ തേടി വരാം. ഇത് താൽക്കാലികമായ അവസ്ഥയാണ്. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, സാമ്പത്തിക നഷ്ടങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ദൂര യാത്രകളെ കുറച്ചുള്ള പ്ലാനുകൾ, നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം  ഏകാന്തനായി തീരാനുള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും ഈ അവസരം ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നാ മേഖലയിലൂടെ ചൊവ്വ സാവധാനം നീങ്ങുന്നു. വീട് , വ്യക്തി ജീവിതം എന്നിവയോട് സംബന്ധിച്ച ചർച്ചകൾ പ്രതീക്ഷിക്കുക. ഈ വിഷയങ്ങളിൽ പ്രശ്ന പരിഹാരം നിങ്ങൾ തേടുന്ന സമയമാണ് ഈ അവസ്ഥ അല്പം സങ്കീർണമാണ് എന്ന് മനസിലാക്കുക. . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെജീവിതത്തിൽ മുതിർന്നവർ നടത്തുന്ന ഇടപെടലുകൾ, മാതാ പിതാക്കൾ, മറ്റു ബന്ധ്ക്കൾ എന്നിവരോട് നടത്തുന്ന ചർച്ചകളും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലൂടെ ശുക്രൻ നീങ്ങിക്കൊണ്ടിരിക്കുന്നു.   നിങ്ങളുടെലോന്ഗ് ടേം ജോലികൾ , കൂട്ട് കെട്ടുകൾ എന്നിവയിൽ കൂട്ടലുകളും കുറക്കലുകളും ഉണ്ടാകുന്ന സമയമാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, സ്ത്രീകളുടെ ഗ്രൂപുകളോട് കൂടുതൽ സംവദിക്കാനുള്ള ശ്രമംങ്ങൾ,  പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ചാരിറ്റി പ്രവർത്തനങ്ങൾ,  പുതിയ പദ്ധതികളെ കുറച്ചുള്ള റീസേർച്ച്‌ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയൽക്കാർ . ചൊവ്വ തന്റെ സ്ലോ ഡൗൺ നീക്കം തുടരുന്ന .ആശയ വിനിമയതിന്മേൽ വളരെ അധികം ശ്രദ്ധ ആവശ്യമാകും.  ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യുന്ന നിരവധി ജോലികളും ഈ അവസരം ഉണ്ടാകാം. ഇവയിലും  അല്പം സങ്കീർണമായ അവസരങ്ങൾ വന്നെതാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവാദം,  എന്നിവ പ്രതീക്ഷിക്കുക.  ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം,  ചെറു ഗ്രൂപുകളിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിലൂടെ ശുക്രൻ നീങ്ങുന്നു.  അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയിൽ അവർ നടത്തുന്ന ഇടപെടലുകൾ എന്നിവ ഈ അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ ഉള്ള താല്പര്യം, കല, തിയേറ്റർ എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങൾ, നിങ്ങൾ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം ലഭിക്കാം. പുതിയ ജോബ്‌ ഓഫർ, വീടും, ജോലിയുമായി ബാലൻസിങ് നടത്തേണ്ട അവസരം, ജോലി സ്ഥലത്തെ പുതുമ എന്നിവയും അൽപ നാളുകളിലേക്ക് പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നാ മേഖലയിലൂടെ ചൊവ്വ തന്റെ സ്ലോ ഡൗൺ നീക്കം തുടരുന്നു. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള അന്വേഷണം തുടരും.   ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ജോലികളിൽ റീ വർക്ക് ചെയ്യേണ്ട അവസരങ്ങളും വന്നെതാം.  അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി അവസരങ്ങൾ, പെട്ടന്നുണ്ടാകുന്ന ചെലവ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ശുക്രൻ തന്റെ സ്വാധീനം തുടരുന്നു. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ ഉണ്ടാകും. മീഡിയ ,മാസ് കമ്യൂണിക്കേഷൻ എന്നെ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി ജോലികൾ  , വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ഉപരി പഠനം, പരീക്ഷകൾ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം , നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ മേഖലയിലൂടെ ചൊവ്വ സാവധാനം നീങ്ങുന്നു. ഈ നീക്കം ഒഗസ്റ്റ്റ് വരെ ഉണ്ടാകും. ഭൂതകാലം നിങ്ങളെ തേടി വരുന്ന അവസരമാണ്. പഴയ ബന്ധങ്ങളെ കുറച്ചുള്ള ഓർമപ്പെടുത്തലുകൾ പ്രതീക്ഷിക്കുക. പല ജോലികളിലും റീ വർക്ക് ആവശ്യമായി വന്നേക്കാം. പുതിയ തുടക്കങ്ങൾക്ക് മുൻപേ രണ്ടാമത് ചിന്തിക്കെണ്ടാതായി വന്നേക്കാം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകാം.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയ്ക്ക് മേൽ ശുക്രൻ തന്റെ സ്വാധീനം തുടരുന്നു. .  വൈകാരികമായ ബന്ധങ്ങളിൽ നിന്നുള്ള നീക്കങ്ങളാണ് ഈ അവസരം പ്രധാനം. .   ജോയിന്റ് പ്രോജക്ട്ടുകളെ  കുറിച്ചുള്ള ചർച്ചകൾ,  മറ്റുള്ളവരുടെ ധനം ഉപയോഗിച്ചു ചെയ്യണ്ട പ്രോജക്ക്ട്ടുകൾ ,   നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, പല വിധ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന , ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിലൂടെ ചൊവ്വ സാവധാനം നീങ്ങുന്നു. ഈ നീക്കം ഒഗസ്റ്റ്റ് വരെ ഉണ്ടായിരിക്കുന്നതാണ്. ഈ മേഖല വൈകാരിക സംമ്ർദ്ടങ്ങളുടെതാണ് . അടുത്ത ദിവസങ്ങളിൽ , മാനസികമായ പല വെല്ലുവിളികളെയും നേരിടാനുള്ള അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, . ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക  എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവയും പ്രതീക്ഷിക്കുക. 

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയ്ക്ക് മേൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും.  പല പുതിയ ബന്ധങ്ങളും ഉണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾ, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ, ജോലിക്ക് വേണ്ടി ഉള്ള ശ്രമം, യാത്രകൾക്ക് വേണ്ടിയുള്ള പ്ലാനുകൾ , വിവാഹ ബന്ധത്തിലേക്ക് എത്താവുന്ന തരത്തിൽ ഉള്ള ബന്ധങ്ങളുടെ തുടക്കം, എന്നിവയും പ്രതീക്ഷിക്കുക. ഇതേ സമയം നിങ്ങളുടെ ശത്രുക്കളും സജീവമായി തന്നെ പിന്നാലെ ഉണ്ടാകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP