Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനങ്ങളിൽ 89 ശതമാനവും പ്ലാസ്റ്റിഗ് ബാഗുകൾ നിരോധിക്കുന്നതിന് അനുകൂലം; സർവ്വേ ഫലം അനുകൂലമായതോടെ ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചേക്കും

ജനങ്ങളിൽ 89 ശതമാനവും പ്ലാസ്റ്റിഗ് ബാഗുകൾ നിരോധിക്കുന്നതിന് അനുകൂലം; സർവ്വേ ഫലം അനുകൂലമായതോടെ ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചേക്കും

നങ്ങളിൽ 89 ശതമാനവും പ്ലാസ്റ്റിഗ് ബാഗുകൾ നിരോധിക്കുന്നതിന് അനുകൂലമായി ജനങ്ങൾ ഭൂരിഭാഗവും രേഖപ്പെടുത്തിയതോടെ രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ സാധ്യത. ഒമാന്മന്ത്രാലയം ട്വിറ്ററിലൂടെ നടത്തിയ സർവേയിൽ പങ്കെടുത്ത 89 ശതമാനം പേരാണ് പ്ലാസ്റ്റിക് ബാഗുകൾ നിർബന്ധമായും ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടത്

ഒമാനിലെ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലുമാണ് പ്ലാസ്റ്റിക് കവറുകൾ കൂടുതലായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തെകുറിച്ചും അവക്ക് പകരം പുനരുപയോഗിക്കാവുന്നതോ സ്വയംനശിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള ബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായ സ്വരൂപണവും ലക്ഷ്യമിട്ട് നടത്തിയ മൂന്ന് ദിവസത്തെ സർവേയിൽ 4514 പേരാണ് പ്രതികരണം അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP