Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടീഷ് കൊളംബിയയിൽ ഹ്രസ്വകാല വാടക നിരോധന നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഉറപ്പ്; നിയമലംഘകരിൽ നിന്ന് ദിവസത്തിന് 1000 ഡോളർ വരെ പിഴ ഈടാക്കം; നവംബർ മുതൽ പ്രാബല്യത്തിൽ

ബ്രിട്ടീഷ് കൊളംബിയയിൽ ഹ്രസ്വകാല വാടക നിരോധന നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഉറപ്പ്; നിയമലംഘകരിൽ നിന്ന് ദിവസത്തിന് 1000 ഡോളർ വരെ പിഴ ഈടാക്കം; നവംബർ മുതൽ പ്രാബല്യത്തിൽ

ബ്രിട്ടീഷ് കൊളംബിയയിൽ നടപ്പിലാക്കിയിരിക്കുന്ന ഹ്രസ്വകാല വാടക നിരോധന നിയമം പാലിക്കാതെ വീടുകളും ഫ്‌ളാറ്റുകളും ദിവസത്തേക്ക് വാടക നല്കുന്നവർക്കെതിരെ നിയമം കർശനമാക്കുന്നു. ഇത്തരം നിയമലംഘകർക്കെതിരെയുള്ള പിഴ ഇരട്ടിയാക്കാനാണ് തീരുമാനം.

നവംബർ 30 മുതൽ പുതിയ പരിഷ്‌കാരം നിലവിൽ വരും.നിയമം ലംഘിച്ച് ഹ്രസ്വകാലത്തേക്ക് വീടുകൾ വാടക നല്കുന്നവർക്ക് ദിവസത്തിന് 1000 ഡോളർ എന്ന നിലക്ക് പിഴ ചുമത്താനാണ് നീക്കം. നിലവിൽ ഇത്തരക്കാർക്ക് ആഴ്‌ച്ചയ്ക്ക് 200 ഡോളർ എന്ന നിലക്കാണ് പിഴ ഈടാക്കുന്നത്.

ഹ്രസ്വകാല അടിസ്ഥാനത്തിൽ വാടക വീടുകൾ നല്കുന്നതോടെ ഈ പ്രദേശത്തെ വാടകനിരക്ക് ഇടിയുന്നതായാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP