Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലന്റിലെ കുടിയേറ്റക്കാരായ നഴ്‌സുമാർ ദിനപ്രതി വംശീയാധിക്ഷേപത്തിനും വിധേയരാകുന്നവർ; രോഗികൾ വിദേശികളായ നഴ്‌സുമാരുടെ സംരക്ഷണം നിഷേധിക്കുന്ന കേസുകളും അനവധി; മാസി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ

ന്യൂസിലന്റിലെ കുടിയേറ്റക്കാരായ നഴ്‌സുമാർ ദിനപ്രതി വംശീയാധിക്ഷേപത്തിനും വിധേയരാകുന്നവർ; രോഗികൾ വിദേശികളായ നഴ്‌സുമാരുടെ സംരക്ഷണം നിഷേധിക്കുന്ന കേസുകളും അനവധി; മാസി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ

ന്യൂസിലന്റിലെ കുടിയേറ്റക്കാരായ നഴ്‌സുമാർ ദിനപ്രതി വംശീയാധിക്ഷേപത്തിനും വിധേയരാകുന്നവരാണെന്ന് കണ്ടെത്തൽ. മാസി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മാത്രമല്ല കുടിയേറ്റക്കാരായ നഴസുമാരുടെ സംരക്ഷണം പല രോഗികളും നിഷേധിക്കാറുണ്ടെന്നും യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞു.

രോഗികൾക്കും നഴ്‌സുമാർക്കും ഇടയിൽ ഇത്തരം സാംസ്‌കാരിക അതിർവരമ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇത് ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തണമെന്നും ആവശ്യം ഉയർന്നു. രോഗികൾക്കിടയിൽ നിന്നുമാത്രമല്ല മറ്റ് സഹപ്രവർത്തകരായ ആളുകൾക്ക് ഇടയിൽ നിന്നും ഇത്തരത്തിലുള്ള വിവേചനം നേരിടുന്നുണെ്ടന്നും നഴ്‌സുമാർ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP