Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാവോയിസ്റ്റുകൾ മൂന്ന് പേരെ ബന്ദികളാക്കി; സംഭവം വയനാട് മേപ്പാടിയിലെ എമറാൾഡ് എസ്റ്റേറ്റിൽ; മാവോയിസ്റ്റ് സംഘത്തിൽ ഒരു സ്ത്രീ ഉൾപ്പടെ നാല് പേർ; ആയുധധാരികളിൽ നിന്നും ഒരു ഒരു തൊഴിലാളി രക്ഷപ്പെട്ടു

മാവോയിസ്റ്റുകൾ മൂന്ന് പേരെ ബന്ദികളാക്കി; സംഭവം വയനാട് മേപ്പാടിയിലെ എമറാൾഡ് എസ്റ്റേറ്റിൽ; മാവോയിസ്റ്റ് സംഘത്തിൽ ഒരു സ്ത്രീ ഉൾപ്പടെ നാല് പേർ; ആയുധധാരികളിൽ നിന്നും ഒരു ഒരു തൊഴിലാളി രക്ഷപ്പെട്ടു

വയനാട്: മാവോയിസ്റ്റുകൾ രണ്ട് പേരെ ബന്ധികളാക്കി. വയനാട് മേവൽപ്പാടിയിലാണ് മാവോയിസ്റ്റുകൾ എത്തിയത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയിരിക്കുന്നത്. എമറാൾഡ് എന്ന എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകൾ എത്തിയത്.മൊത്തം നാല് പേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്.ആയുധദാരികളായ മാവോയിസ്റ്റുകൾ ആദ്യം മൂന്ന പേരെ ബന്ധികളാക്കിയെങ്കിലും ഒരാൾ രക്ഷപ്പെടുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP