Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗായകൻ ആർ സനിത്തിന് ആദരം

ഗായകൻ ആർ സനിത്തിന് ആദരം

തിരുവനന്തപുരം: തിരുവനന്തപുരം കുരുക്ഷേത്ര കലാസമിതിയുടെ നാൽപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഗായകൻ ആർ സനിത്തിനെ മുന്മന്ത്രി എം.വിജയകുമാർ പൊന്നാട ചാർത്തി ആദരിച്ചു. ശങ്കർ മഹാദേവൻ അക്കാദമിയുടെ സംഗീതമത്സരത്തിലെ വിജയിയും 2014ലെ ലയൺസ് ഇന്റർനാഷണലിന്റെ ബെസ്റ്റ് പ്ലേബാക്ക് സിംഗർ പുരസ്‌കാര ജേതാവുമാണ് സനിത്ത്. ചടങ്ങിൽ നടൻ രാഘവൻ, ഷാജി കൈലാസ്, ശ്യാമപ്രസാദ്, തോട്ടം രാജശേഖരൻ എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP