Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി ആറിന് അപേക്ഷിക്കുന്നവർക്ക് വാല്യു ടെസ്റ്റ് നിർബന്ധമായും നടപ്പിലാക്കണമെന്ന നിർദ്ദേശവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; പി ആർ എടുക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ നിബന്ധനകൾ കർശനമാക്കാനൊരുങ്ങി സർക്കാർ

പി ആറിന് അപേക്ഷിക്കുന്നവർക്ക് വാല്യു ടെസ്റ്റ് നിർബന്ധമായും നടപ്പിലാക്കണമെന്ന നിർദ്ദേശവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; പി ആർ എടുക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ നിബന്ധനകൾ കർശനമാക്കാനൊരുങ്ങി സർക്കാർ

രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം പി ആർ അപേക്ഷകരുടെ എണ്ണവും കുത്തനെ ഉയർന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി മാൽകോം ടൺബുൾ രംഗതെത്തി.കുടിയേറ്റക്കാർക്ക് ഓസ്ട്രേലിയയിലെ പെർമനന്റ് റെസിഡൻസി അനുവദിക്കുന്നതിന് മുമ്പ് അവരെ നിർബന്ധമായും ഒരു ഓസ്ട്രേലിയൻ ' വാല്യൂസ്' ടെസ്റ്റിന് വിധേയമാക്കണമന്നൊണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്.

കുടിയേറ്റക്കാരായി എത്തി ജീവിക്കുന്നവർക്ക് ഓസ്ട്രേലിയൻ മൂല്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ അർഹരാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.രാജ്യത്ത് വിവിധ സംസ്‌കാരങ്ങളിലുള്ളവരെത്തി വൈവിധ്യമുണ്ടാകുന്നത് മഹത്തായ കാര്യമാണെങ്കിലും ഷരിയ നിയമം നടപ്പിലാക്കാൻ ഇവിടെ ആക്രമണങ്ങൾ അഴിച്ച് വിടാൻ ലക്ഷ്യമിട്ടെത്തുന്നവരെ ഇവിടെ വച്ച് പൊറുപ്പിക്കാനാവില്ലെന്നും മന്ത്രി കൂടിയായ ടുഡ്ജും അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP