Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിൻ മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയായ കേരളീയ സമാജം അംഗം സജീഷ് കുമാറിനെ

ബഹ്‌റിൻ മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയായ കേരളീയ സമാജം അംഗം സജീഷ് കുമാറിനെ

ഹ്‌റിൻ മലയാളി യുവാവ് നിര്യാതനായി ബഹ്റൈൻ കേരളീയ സമാജം അംഗവും തിരുവനന്തപുരം സ്വദേശിയുമായ സജീഷ് കുമാർ ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം.. നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം ഭരണ സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഇന്ന് (23.07.2018) തിങ്കളാഴ്‌ച്ച രാത്രി 8 മണിക്ക് അനുശോചന യോഗം സമാജത്തിൽ സംഘടിപ്പിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP