Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജ്മാനിൽ പിഴ രഹിതദിനം ആചരിച്ച് പൊലീസ്; നിയമലംഘനങ്ങൾ നടത്തുന്നവർക്ക് നിർദ്ദേശങ്ങൾ നൽകിയും ലഘുലേഖകൾ വിതരണം ചെയ്തും പൊലീസ്

അജ്മാനിൽ പിഴ രഹിതദിനം ആചരിച്ച് പൊലീസ്; നിയമലംഘനങ്ങൾ നടത്തുന്നവർക്ക് നിർദ്ദേശങ്ങൾ നൽകിയും ലഘുലേഖകൾ വിതരണം ചെയ്തും പൊലീസ്

അജ്മാൻ; അജ്മാനിൽ പിഴ രഹിതദിനം ആചരിച്ച് പൊലീസ്. റോഡുകിലെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ പുതിയ വഴികൾ തേടുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിന് പകരം ഗതാഗത നിയമങ്ങൾ പാലിച്ച് അപകടങ്ങളില്ലാതെ വാഹനം ഓടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.

നിയമലംഘനങ്ങൾ നടത്തുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാനും ലഘുലേഖകൾ വിതരണം ചെയ്യാനും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 40ഓളം പൊലീസ് പട്രോൾ സംഘമാണ് ഇതിനായി രംഗത്തുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP