Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയിരക്കണക്കിന് വരുന്ന അർലന്റിലെ ഹെൽത്ത് കെയർ വർക്കർമാർ സമരത്തിന്; സെക്ഷൻ 39 കീഴിൽ വരുന്ന തൊഴിലാളികൾ സെംപ്റ്റംബർ 18 സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശമ്പളം വെട്ടിക്കുറക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന്

ആയിരക്കണക്കിന് വരുന്ന അർലന്റിലെ ഹെൽത്ത് കെയർ വർക്കർമാർ സമരത്തിന്; സെക്ഷൻ 39 കീഴിൽ വരുന്ന തൊഴിലാളികൾ സെംപ്റ്റംബർ 18 സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശമ്പളം വെട്ടിക്കുറക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന്

രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഹെൽത്ത് കെയർ വർക്കമാർ ശമ്പളം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് എച്ച്എസ് ഇയുമായി നിലിനില്ക്കുന്ന തർക്കത്തെ തുടർന്ന് സമരം പ്രഖ്യാപിച്ചിരിക്കുന്നു. സെക്ഷൻ 39 കീളിൽ വരുന്ന തൊഴിലാളികൾ സെപ്റ്റംബർ 18 നാണ് സമരം നടത്തുക.

ട്രേഡ് യൂണിയൻ ഫോഴ്‌സാ എന്ന തൊഴിലാളി യൂണിയനാണ് വർക്ക് പെയ്‌സ് റിലേഷൻ കമ്മീഷനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം പ്ര്യാപിച്ചിട്ടുള്ളത്. സമരം നടത്തുന്ന കാര്യം എസ്‌ഐപിടിയുവിന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP