Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലിനസ്ലോ മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 25 ന്; ആവേശമാക്കാൻ പഞ്ചഗുസ്തി മത്സരവും,വടം വലിയും

ബാലിനസ്ലോ മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 25 ന്; ആവേശമാക്കാൻ പഞ്ചഗുസ്തി മത്സരവും,വടം വലിയും

ജോർജ് ഫ്രാൻസിസ്

ബാലിനസ്ലോ (കൗണ്ടി ഗോൾവേ):ബാലിനസ്ലോയിലെ മലയാളി സമൂഹം ഓണാഘോഷത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു, ഓഗസ്റ്റ് 25 ശനിയാഴ്‌ച്ചയാണ് ബാലിനസ്ലോയിലെ ഓണമഹോത്സവം.ക്രേയ്ഗ് നാഷണൽ സ്‌കൂളിൽ രാവിലെ 10 മണിക്ക് ഓണദീപം തെളിയുന്നതോടെ പരിപാടികൾക്ക് തുടക്കമാവും.

ഘോഷയാത്രയ്ക്ക് ശേഷം അത്തപ്പൂക്കള മത്സരം ആരംഭിക്കും. ഒരു മണിക്ക് ഓണസദ്യയ്ക്ക് തുടക്കമാവും.പിന്നീട് കുട്ടികളുടെ കലാമത്സരങ്ങളും,ഗെയിംസും.പഞ്ച ഗുസ്തി മത്സരമാണ് ബാലിന സ്ലോയിലെ ഓണത്തിന്റെ ഇത്തവണത്തെ സ്പെഷ്യൽ ഇനം.ആവേശോജ്വലമായ വടംവലി മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുക്കും.6 മണിയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമാവും.

കൂടുതൽ വിവരങ്ങൾക്ക് :
അനു (086)790 8612
Rekhil (89) 227 0260

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP