Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യൂസിലന്റിലെ 3000 ത്തോളം വരുന്ന ഗവൺമെന്റ് ജീവനക്കാർ നാളെ സമരത്തിന്; വേതനം വർദ്ധനവ് സംബന്ധിച്ച തർത്തെ തുടർന്ന് സമരവുമായി ഇറങ്ങുന്നത് ഇൻലാന്റ് റവന്യൂ ഡിപ്പാർട്ട്‌മെന്റിലെ ജോലിക്കാർ

ന്യൂസിലന്റിലെ 3000 ത്തോളം വരുന്ന ഗവൺമെന്റ് ജീവനക്കാർ നാളെ സമരത്തിന്; വേതനം വർദ്ധനവ് സംബന്ധിച്ച തർത്തെ തുടർന്ന് സമരവുമായി ഇറങ്ങുന്നത് ഇൻലാന്റ് റവന്യൂ ഡിപ്പാർട്ട്‌മെന്റിലെ ജോലിക്കാർ

ന്യൂസിലന്റിലെ 3000 ത്തളം വരുന്ന ഗവൺമെന്റ് ജീവനക്കാർ നാളെ സമരത്തിനിറങ്ങുകയാണ്. വേതനം വർദ്ധനവ് സംബന്ധിച്ച തർത്തെ തുടർന്ന് സമരവുമായി ഇറങ്ങുന്നത് ഇൻലാന്റ് റവന്യൂ ഡിപ്പാർട്ട്‌മെന്റിലെ ജോലിക്കാർ ആണ്. നാല് മണിക്കൂർ ജോലിയിൽ നിന്ന് വിട്ടുനിലക്കാനാണ് ജോലിക്കാരുടെ തീരുമാനം.

ഓക് ലന്റിൽ രാവിലെ 8.30 മുതൽ 12.30 വരെയാണ് ജീവനക്കാര് ജോലി മാറ്റിവച്ച് സമരവുമായി ഇറങ്ങുക. എന്നാൽ മറ്റ് കേന്ദ്രങ്ങളിലെ ജീവക്കാർ രാവിലെ 9 മണി മുതൽ 1 വരെയുമാണ് സമരം നടത്തുക

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP