Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്ട്രീയയിലെ പ്രധാന മോട്ടോർവേയിലെ വേഗപരിധി മണിക്കൂറിൽ 140 കി.മി ആക്കി ഉയർത്തി; വേഗപരിധി 130കി.മി ൽ നിന്ന് ഉയർത്തിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടി രംഗത്ത്

ഓസ്ട്രീയയിലെ പ്രധാന മോട്ടോർവേയിലെ വേഗപരിധി മണിക്കൂറിൽ 140 കി.മി ആക്കി ഉയർത്തി; വേഗപരിധി 130കി.മി ൽ നിന്ന് ഉയർത്തിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടി രംഗത്ത്

സ്ട്രിയയിലെ പ്രഝാന മോട്ടോർ വേയിലെ വേഗപരിധി ഉയർത്തി. നിലവിൽ മണിക്കൂറിൽ 130 കി.മി ആയിരുന്ന വേഗപരിധി 140. കിമി ആക്കിയാണ് ഉയർത്തിയത്. ട്രാൻസ്‌പോർട്ട് മന്ത്രി നോബേർട്ട് ഹോഫർ ആണ് വേഗപരിധി ഉയർത്താനുള്ള തീരുമാനം അറിയിച്ചത്.

വേഗപരിധി ഉയർത്തൂന്നതോടെ യാത്രദൂരം കുറയുമെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അപകടങ്ങൾ, കൂടുതൽ പരിസ്ഥിതി മലിനീകരണം എന്നിവ കൂടുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP