Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടങ്ങൾ പതിവാകുന്നു; ഓക് ലന്റിലെ റോഡുകളിൽ റെഡ് ലൈറ്റ് ക്യാമറകളുടെ എണ്ണം കൂട്ടാൻ ഗതാഗതവകുപ്പ്; ഒക്ടോബർ അവസാനത്തോടെ റോഡുകളിൽ ആറ് പുതിയ ക്യാമറകളുടെ പ്രവർത്തന സജ്ജമാകും

അപകടങ്ങൾ പതിവാകുന്നു; ഓക് ലന്റിലെ റോഡുകളിൽ റെഡ് ലൈറ്റ് ക്യാമറകളുടെ എണ്ണം കൂട്ടാൻ ഗതാഗതവകുപ്പ്; ഒക്ടോബർ അവസാനത്തോടെ റോഡുകളിൽ ആറ് പുതിയ ക്യാമറകളുടെ പ്രവർത്തന സജ്ജമാകും

ക് ലന്റ് റോഡുകളിൽ അപകടങ്ങൾ പതിവായതോടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി റോഡുകളിൽ റെഡ് ലൈറ്റ് ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആറോളം പുതിയ ക്യാമറകളാണ് ഒക്ടോബർ അവസാനത്തോടെ പ്രവർത്തനസജ്ജമാകുക.

ഇതോടെ ഓക് ലന്റ് റോഡുകളിൽ പ്രവർത്തിക്കുന്ന ക്യാമറകളുടെ എണ്ണം 12 ആകും. മുൻവർഷങ്ങളിൽ റോഡപകടങ്ങളിൽ ഉണ്ടായ വർദ്ധനവാണ് ക്യാമറ ഘടിപ്പിക്കാൻ കാരണം. 2012 നും 2016 നും ഇടയിൽ നാല് മരണങ്ങളും 75 ഓളം പരുക്കേറ്റ കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ ക്യാമറകൾ വരും വർഷങ്ങളിലും റോഡുകളിൽ വർദ്ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP