Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്‌കൃതി ആഭിമുഖ്യത്തിൽ ക്രാഫ്റ്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

സംസ്‌കൃതി ആഭിമുഖ്യത്തിൽ ക്രാഫ്റ്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ത്തറിലെ വനിതകളുടെ സർഗ്ഗശേഷി വികസനം ലക്ഷ്യമാക്കി സംസ്‌കൃതി വനിതാവേദി സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് വർക്ക്‌ഷോപ്പ് ആരംഭിച്ചു. ഓഗസ്റ്റ് 3 ന് ഐ സി സി യിൽ സംഘടിപ്പിച്ച ഗ്ലാസ്സ് പെയ്ന്റിങ് നെക്കുറിച്ചുള്ള ആദ്യ ക്ലാസ്സ് ഗീതാ ശിവാനന്ദൻ നയിച്ചു.

സംസ്‌കൃതി ജനറൽ സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു . പ്രസിഡണ്ട് സുനിൽകുമാർ, വനിതാ വേദി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ, പ്രസിഡന്റ് സിനി അപ്പു , ജോ. സെക്രട്ടറി സുനീതി സുനിൽ എന്നിവർ സംബന്ധിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP