Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് സ്വദേശിയായ യുവാവ് മനാമയിൽ മരിച്ച നിലയിൽ; 28കാരനായ അർഷാദ് പച്ചക്കറി ബിസിനസ് നടത്തിയിരുന്നയാൾ; സഹോദരനും ബഹ്‌റൈനിൽ

കോഴിക്കോട് സ്വദേശിയായ യുവാവ്  മനാമയിൽ മരിച്ച നിലയിൽ; 28കാരനായ അർഷാദ് പച്ചക്കറി ബിസിനസ് നടത്തിയിരുന്നയാൾ; സഹോദരനും ബഹ്‌റൈനിൽ

മറുനാടൻ മലയാളി ബ്യൂറോ

മനാമ: കോഴിക്കോട് പയ്യോളി ഉതിരുപറമ്പിൽ അർഷാദിനെ (28) ബഹ്റൈനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൂന്നു വർഷം മുമ്പ് ബഹ്റൈനിലെത്തിയ അർഷാദ് സിത്രയിൽ പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു. സഹോദരൻ മുഹമ്മദ് സുനീർ ബഹ്റൈനിലുണ്ട്. സൽമാനിയ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP