Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുസമൂഹത്തിനോടും സർക്കാരിനോടുമുള്ള ബാധ്യത മുൻ നിർത്തി മീശ പുസ്തകരൂപത്തിൽ പുറത്തിറക്കി എസ് ഹരീഷ്; വിവാദ പരാമർശങ്ങൾ പിൻവലിക്കാതെ ഡിസി ബുക്‌സ് പുസ്തകമാക്കിയ നോവൽ ഇപ്പോൾ മെട്രോമലയാളിയിൽ നിന്നും വാങ്ങി വായിക്കാം

പൊതുസമൂഹത്തിനോടും സർക്കാരിനോടുമുള്ള ബാധ്യത മുൻ നിർത്തി മീശ പുസ്തകരൂപത്തിൽ പുറത്തിറക്കി എസ് ഹരീഷ്; വിവാദ പരാമർശങ്ങൾ പിൻവലിക്കാതെ ഡിസി ബുക്‌സ് പുസ്തകമാക്കിയ നോവൽ ഇപ്പോൾ മെട്രോമലയാളിയിൽ നിന്നും വാങ്ങി വായിക്കാം

മീപകാലത്ത് പുറത്തിറങ്ങിയവയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും കൂരമ്പുകളും ഏറ്റുവാങ്ങിയ കൃതിയാണ് മലയാള ചെറുകഥാകൃത്തായ എസ് ഹരീഷിന്റെ മീശ എന്ന നോവൽ. മാതൃഭൂമി അഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഹരീഷിന്റെ ആദ്യ നോവലായ മീശ സ്ത്രീകളുടെ ക്ഷേത്രം സന്ദർശനവുമായും മറ്റും ബന്ധപ്പെട്ടുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങൾ മൂലം ഹിന്ദുസംഘടനകളുടെ വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇതിനെ തുടർന്ന് മീശ മാതൃഭൂമി ആഴ്ചതപതിപ്പിൽ നിന്നും പിൻവലിക്കുകയും ചെയ്തു.

മാതൃഭൂമിയിൽനിന്നും നോവൽ പിൻവലിച്ച സാഹചര്യത്തിൽ ഹരീഷിന്റെ നോവൽ ഡിസി ബുക്‌സ് പുറത്തിറക്കിയിരുന്നു. വിവാദ പരാമർശങ്ങൾ ഒന്നും ഒഴിവാക്കാതെയാണ് മീശ ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ ഈ നോവൽ ഓൺലൈനിലൂടെ വാങ്ങി വായിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് മെട്രോമലയാളി.

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ക്യാഷ് ഓൺ ഡെലിവറി ഫെസിലിറ്റിയിൽ ഓർഡർ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി നിങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പേരും അഡ്രസും നൽകി Order Now ക്ലിക്ക് ചെയ്തു ബുക്ക് ഉറപ്പാക്കാവുന്നതാണ്.

മീശ എന്ന നോവൽ ഇപ്പോൾ തന്നെ ഓർഡർ ചെയ്തു സ്വന്തമാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാത്തരം പുസ്തകങ്ങളും നിങ്ങളുടെ കൈകളിലെത്തിക്കുക എന്ന ലക്ഷ്യമാണ് മെട്രോ മലയാളി ബുക്ക് സ്‌റ്റോറിനുള്ളത്. മലയാളത്തിലെ വിഖ്യാത കൃതികൾ മുതൽ കുട്ടികഥകൾ വരെ ഓൺലൈൻ ബുക്ക് സ്റ്റോറിൽ ലഭ്യമാണ്. ന്യൂ ബുക്ക്‌സ്, ബെസ്റ്റ് സെല്ലർ, ക്രിട്ടിസിസം, ട്രാവലോഗ്, ഹെൽത്ത്, ഹിസ്റ്ററിസ്, എസ്സേ, ഓട്ടോബയോഗ്രഫി എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ ബുക്കുകൾ ലഭ്യമാണ്. ഇത് കൂടാതെ നോവൽ, കഥ, കവിത, ചെറുകഥ തുടങ്ങിയ കാറ്റഗറികളിലെയും പുസ്തകങ്ങൾ ലഭ്യമാണ്. 59 കാറ്റഗറികളിലായി നിരവധി പുസ്തകങ്ങൾ ലഭിക്കും.

കുറഞ്ഞ പബ്ലിഷിങ് നിരക്കിൽ പുസ്തകങ്ങൾ ലഭിക്കുന്നതിനൊപ്പം 60 രൂപ മാത്രമാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. പുസ്തകങ്ങൾ വാങ്ങാനായി ആഡ് ടു കാർട്ടർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പിന്നീട് വരുന്ന വിൻഡോയിൽ അഡ്രസും വിവരങ്ങളും നൽകിയാൽ മതി.

ബുക്ക്‌സ്റ്റോറിലേക്ക് പ്രവേശിക്കാനായി മെട്രോയുടെ (http://bootskore.mteromalayali.in/) ബുക്ക് സ്റ്റോർ സന്ദർശിക്കുക.

മെട്രോ മലയാളി വായനക്കാർക്കായി ഒരുക്കിയിരിക്കുന്ന നിരവധി സേവനങ്ങളെ പറ്റി അറിയാം...

ബുക്ക് എ മൂവി

തീയേറ്ററിൽ പോയി ക്യൂ നിന്നു ടിക്കറ്റ് എടുത്തു സിനിമ കാണുന്ന കാലം ഒക്കെ പോയി. ഇന്നു മിക്കവരും ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു സമയത്തു ചെന്നു സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ്. സിനിമ കാണാൻ ആഗ്രഹിക്കുന്ന തീയതിയും സമയവും നോക്കി ഓൺലൈനായി നിങ്ങൾക്ക് പുതിയ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ മെട്രോ മലയാളി സൗകര്യം ഒരുക്കിയിക്കുന്നു. ബുക്ക് എ മൂവി എന്ന പദ്ധതിയിലൂടെയാണ് ഈ സൗകര്യം പ്രിയ വായനക്കാർക്ക് സാധ്യമാകുന്നത്.

റീച്ചാർജ്ജ് മൊബൈൽ

ത് സർവ്വീസ് പ്രൊവൈഡർ ആണെങ്കിലും നിങ്ങളുടെ മൊബൈൽ റീച്ചാർജ്ജ് ചെയ്യുന്നതിനായുള്ള സൗകര്യം മെട്രോ മലയാളി ഒരുക്കിയിട്ടുണ്ട്.

ബസ് റൂട്ട് ടൈമിങ്

നിങ്ങൾക്ക് കേരളത്തിൽ എവിടെ നിന്നു എവിടേയ്ക്ക് യാത്ര ചെയ്യാനുള്ള ബസ് ടൈം അറിയുന്നതിനായുള്ള സൗകര്യം മെട്രോ മലയാളിയിലൂടെ...

കൂടാതെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒട്ടനവധി സൗകര്യങ്ങൾ മെട്രോ മലയാളി പ്രിയ വായനക്കാർക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ പ്രദേശത്തെ ലോക്കൽ വാർത്തകളും, അറിയിപ്പുകളും, പ്രോഗ്രാമുകളും, തീയേറ്ററുകളിലെ സിനിമകളെപ്പറ്റിയും എല്ലാമുള്ള വിവരങ്ങൾ മെട്രോ മലയാളിയിലൂടെ നിങ്ങളുടെ വിരൽതുമ്പിൽ... 14 ജില്ലയ്ക്കും ഓരോ പത്രമാകും വായനക്കാർക്ക് വായിക്കാൻ സാധിക്കുക എന്നതാണ് മെട്രോ മലയാളിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിൽ തന്നെ താലൂക്ക് അടിസ്ഥാനത്തിൽ വാർത്തകൾ വായിക്കുമ്പോൾ വായനക്കാർക്ക് നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ വാർത്തകളും ഉടനടി അറിയാൻ സാധിക്കും. നിങ്ങളുടെ ജില്ലയിൽ നടക്കുന്ന കാര്യങ്ങൾ വായിക്കാൻ നിങ്ങളുടെ ജില്ല സെലക്ട് ചെയ്താൽ മാത്രം മതി.

മെട്രോ മലയാളി വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP