Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിരുദം ഇല്ലാതെ എത്തുന്ന വിദേശവിദ്യാർത്ഥികൾക്ക് വർക്ക് വിസ രണ്ട് വർഷം മാത്രമാക്കും; ഉയർന്ന വിദ്യാഭ്യാസം നേടുന്നവർക്ക് അവസരങ്ങൾ തുറക്കും; പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ നിന്ത്രണങ്ങളുമായി ന്യൂസിലന്റ്

ബിരുദം ഇല്ലാതെ എത്തുന്ന വിദേശവിദ്യാർത്ഥികൾക്ക് വർക്ക് വിസ രണ്ട് വർഷം മാത്രമാക്കും; ഉയർന്ന വിദ്യാഭ്യാസം നേടുന്നവർക്ക് അവസരങ്ങൾ തുറക്കും; പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ നിന്ത്രണങ്ങളുമായി ന്യൂസിലന്റ്

ന്യൂസിലന്റിലേക്ക് എത്തുന്ന വിദേശവിദ്യാർത്ഥികൾക്കുള്ള നിയമങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ന്യൂസിലന്റ് തീരുമാനിച്ചു. വിദ്യാർത്ഥി മേഖലകളിൽ ഉള്ള ചൂഷണം കുറയ്ക്കാനും ഉയർന്ന പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്.

നവംബർ 26 മുതലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുക. നിയമം പ്രാബല്യത്തിലാകുന്നതോടെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയിലുള്ള തൊഴിലുടമ അസിസ്റ്റഡ് പോസ്റ്റുകൾ ഇല്ലാതാകും. കൂടാതെ ബിരുദത്തിന് താഴെ മാത്രം യോഗ്യതയുള്ളവർക്ക് രണ്ട് വർഷം മാത്രമായിരിക്കും ജോലി ചെയ്യാൻ അവസരം നല്കുക. നിലവിൽ പഠനം പൂർത്തായിക്കുന്നവർക്ക് മൂന്ന് വർഷം വരെ ജോലി ചെയ്യാവുന്ന സാഹചര്യമാണ് ഉള്ളത്.എന്നാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ജോലി ചെയ്യാനുള്ള അവസരങ്ങൾ തുറക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP