Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുന്നംകുളങ്കാർക്കായി ബഹ്‌റിൻ പുതിയ കൂട്ടായ്മ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിയ കുന്നംകുളം കൂട്ടായ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ജോയ് ചൊവന്നൂർ

കുന്നംകുളങ്കാർക്കായി ബഹ്‌റിൻ പുതിയ കൂട്ടായ്മ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിയ കുന്നംകുളം കൂട്ടായ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ജോയ് ചൊവന്നൂർ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകി ബഹറിനിൽ കുന്നംകുളം പ്രവാസികൾ ഒരു പുതിയ കൂട്ടായ്മ രൂപീകരിച്ചു - കുന്നംകുളം കൂട്ടായ്മ. സൽമാനിയ സുഖയറെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തു. , പ്രസിഡണ്ട്: ജോയ് ചൊവ്വന്നൂർ, വൈസ് പ്രസിഡണ്ട്: ജലീൽ കടവല്ലൂർ,

ജനറൽ സെക്രട്ടറി: ജെറി കോലാടി, ജോയിന്റ് സെക്രട്ടറി: ധനൂപ് കാണിപ്പയ്യൂർ, ട്രഷറർ: അഭിലാഷ് കടവല്ലൂർ, എന്റർടൈന്മെന്റ് സെക്രട്ടറി: സുകുമാരൻ കൊങണൂർ: മെംബർഷിപ്പ് സെക്രട്ടറി: അരുൺ രാംദാസ് പോർകുളം, ചാരിറ്റി വിങ് സെക്രട്ടറി: ആരിഫ് പോർകുളം: എക്‌സിക്യൂട്ടീവ് കമ്മിറ്റി ലീഡർ :അനിൽ പോർകുളം.

സംഘടനയുടെ ഉത്ഘാടനവും, ഓണം, ഈദ് ആഘോഷ പരിപാടികളും സെപ്റ്റംബര് 14 ന് നടത്താൻ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 34523481 / 37769965

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP