Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളികൾ ഏറെയുള്ള മത്സ്യമാർക്കറ്റും ഇനി സൗദിക്കാരുടെ കൈയിൽ; മത്സ്യ വിപണന മേഖലയിലെ സ്വദേശിവത്കരണം ഉടൻ

മലയാളികൾ ഏറെയുള്ള മത്സ്യമാർക്കറ്റും ഇനി സൗദിക്കാരുടെ കൈയിൽ; മത്സ്യ വിപണന മേഖലയിലെ സ്വദേശിവത്കരണം ഉടൻ

ലയാളികൾ ഏറെയുള്ള മത്സ്യമാർക്കറ്റും ഇനി സൗദിക്കാരുടെ കൈയിലേക്ക്. മത്സ്യ വിപണന മേഖലയിൽ സ്വദേശിവല്കരണത്തിന് തുടക്കമാകുകയാണ്. ഇതിന് മുന്നോടിയായി രാജ്യ വ്യാപകമായി 'സമക്' എന്ന പേരിൽ മത്സ്യവിപണന കേന്ദ്രങ്ങൾ ആരംഭിക്കും. ഫിഷറീസ് മന്ത്രാലയത്തിനു കീഴിൽ ആരംഭിക്കുന്ന കേന്ദ്രങ്ങളിൽ സ്വദേശി തൊഴിലാളികളെ മാത്രമായിരിക്കും നിയമിക്കുക.

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഈ വർഷം അവസാനത്തോടെ 'സമക്' എന്ന പേരിൽ വിൽപന കേന്ദ്രങ്ങൾ തുടങ്ങും.നിലവിൽ രാജ്യത്തെ മത്സ്യ വിപണന മേഖലയിൽ 90 ശതമാനവും വിദേശികൾ ആണ്. മത്സ്യബന്ധനരംഗത്തും അനുബന്ധ മേഖലയിലും സ്വദേശി തൊഴിലാളികൾ കുറച്ചേയുള്ളൂ. പരമ്പരാഗതമായി ഈ മേഖലയിൽ ജോലിയെടുത്തിരുന്ന ചെറിയ വിഭാഗം മാത്രമാണ് ഈ രംഗത്തുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP