Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വീഡനിലെ അഞ്ചോളം കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന സ്വകാര്യ സ്ഥലങ്ങളിലെ ബാർബിക്യു നിരോധനം നീക്കി; ചൂട് കൂടിയതിനെ തുടർന്ന് പൊതുസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരും

സ്വീഡനിലെ അഞ്ചോളം കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന സ്വകാര്യ സ്ഥലങ്ങളിലെ ബാർബിക്യു നിരോധനം നീക്കി; ചൂട് കൂടിയതിനെ തുടർന്ന് പൊതുസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരും

സ്വീഡനിലെ അഞ്ചോളം കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന സ്വകാര്യ സ്ഥലങ്ങളിലെ ബാർബിക്യു നിരോധനം നീക്കി. വീടിന് പുറത്തുള്ള ഗ്രില്ലിങ്. ബാർബിക്യു എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ആണ് നീക്കിയത്. രാജ്യമെമ്പാടും തീപിടുത്തം വ്യാപിച്ചതോടെയാണ് മുഴുവൻ നിരോധനം ഏർപ്പെടുത്തിയത്.

ജൂലൈ അവസാനത്തോടെ സ്വീഡിഷ് സിവിൽ കണ്ടിഷ്യന്ഡസ് ഏജൻസിയാണ് രാജ്യവാപകമായി നിരോധനം കൊണ്ട് വന്നത്. എന്നിലിപ്പോൾ അഞ്ച് സ്ഥലങ്ങളിൽ സ്വകാര്യ ഇടങ്ങളിലെ നിരോധനം നീക്കാൻ തീരുമാനിക്കുകയായിരുന്നു. സ്‌കെയ്ൻ, ബ്ലെക്കിങ്, ഹാൾലാൻഡ്. വാസ്ട്ര ഗോട്ട്‌ലൻഡ്, ഓസ്‌റ്റോർ ഗോഡ്‌ലാൻസ് എന്നിവിടങ്ങളിലെ നിരേധനം ആണ് നിക്കിയത്. നിലവിലുള്ള നിരോധനത്തിന്റെ വിവരങ്ങൾ സ്വീഡന്‌റ് എമർജൻസി സർവ്വീസ് ഇൻഫർമേഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് റസ്റ്റോറന്റുകൾക്കും വാണിജ്യ കാമ്പിംങ് സൈറ്റുകൾക്കും പ്രവർത്തിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ ഇർഫോമേഷൻ വെബസൈറ്റുകൾ വിവരങ്ങൾ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP