Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇ കോളി ബാക്ടീരിയ പടരുന്നു; വാൻകൂവറിലെ മൂന്ന് പ്രധാന ബീച്ചുകൾ കൂടി അടച്ചിടും; കനത്ത ചൂടിന് ആശ്വാസമായി ബീച്ചിലിറങ്ങുന്നവർക്ക് തിരിച്ചടിയായി പ്രധാന ബീച്ചുകളെല്ലാം ബാക്ടീരിയ ബാധയെ തുടർന്ന് അടക്കുന്നു

ഇ കോളി ബാക്ടീരിയ പടരുന്നു; വാൻകൂവറിലെ മൂന്ന് പ്രധാന ബീച്ചുകൾ കൂടി അടച്ചിടും; കനത്ത ചൂടിന് ആശ്വാസമായി ബീച്ചിലിറങ്ങുന്നവർക്ക് തിരിച്ചടിയായി പ്രധാന ബീച്ചുകളെല്ലാം ബാക്ടീരിയ ബാധയെ തുടർന്ന് അടക്കുന്നു

കോളി ബാക്ടീരിയ പടരുന്നുവെന്ന സംശയത്തെ തുടർന്ന് മൂന്ന് ബിച്ചുകൾ കൂടി അടച്ചിടാൻ തീരുമാനിച്ചു. മുമ്പ് അടച്ചിട്ട ആറ് ബിച്ചുകൾക്കൊപ്പം വെള്ളത്തിൽ ഇ കോളി അളവ് ഉണ്ടെന്ന കാരണത്താൽ ജെറിയോ ബിച്ച്, ഇംഗ്ലീഷ് ബേ, സൺസെറ്റ് ബീച്ച് എന്നിവയാണ് അടച്ചിടുക.

അടച്ചിട്ടിരിക്കുന്ന ബിച്ചുകളിൽ ഇറങ്ങാനോ. സർഫീങ്. നീന്തൽ, വാട്ടർ സെകെയ്റ്റിങ് എന്നിവ നടത്തുന്നതിനോ അനുവദമില്ല. വെള്ളത്തിൽ ഇറങ്ങുന്നത് വഴി ഇകോളി ബാക്ടിരയ വഴി പടരുന്ന രോഗങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്.

ബിച്ചുകളധികവും അടച്ചതോടെ ചൂടിന് ആശ്വാസം കണ്ടെത്താനായി ബിച്ചിലിറങ്ങി കുളിക്കുന്നവർക്ക് തിരിച്ചടിയാവുകയാണ്, മുമ്പ് വൈറ്റ് ക്ലിഫ്, ആപ്ലിസൈഡ്, സാന്റി കോവ് പാർക്ക്, കൈറ്റ് ബീച്ച്, ട്രോറ്റ് ലെക്ക് എന്നിവ അടക്കാൻ തീരുമാനിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP