Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയാഗ്ര ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദാഘോഷം ' ആരോമലേ 23 ന്

നയാഗ്ര ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദാഘോഷം ' ആരോമലേ 23 ന്

'നയാഗ്ര ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദാഘോഷം ഓഗസ്റ്റ് 23 വ്യാഴ്‌ച്ച നടക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.' ആരോമലേ ' എന്ന പേരിൽ നടക്കുന്ന സംഗീത നിശയിൽ കേരളത്തിലെ പ്രമുഖ ഗായകരും സെലിബ്രൈറ്റികളും പങ്കെടുക്കും.

മാപ്പിള പാട്ടുകളും പുതിയ സിനിമാഗാനങ്ങളും ഉൾപ്പെടുന്ന ഗാനമേളക്ക് സയനോജി സൈമണിന്റെ നേതൃത്വത്തിലുള്ള പ്ലേലിസ്റ്റ് മ്യൂസിക്ക് ബാൻഡ് ലൈവ് ഓർക്കസ്ട്ര യൊരുക്കും.വിപിൻ സേവ്യർ, ഷിഹാബ്' ഷബാന, ഹർഷ, സുമേഷ് ,റിനീഷ്, മേരി ഗ്രേസ് എന്നിവരാണ് ഗായകരായി എത്തുന്നത്.

സമാജം ഓണം ഈദാഘോഷമായ ശ്രാവണ ത്തിന്റെ ഈദ് പരിപാടിയായ 'ആരോമലേ 'യുടെ മുഖ്യ സംഘാടക നൈന മുഹമ്മദ് ഷാഫിയാണ് നേതൃത്വം നൽകുന്നത്.പരിപാടി വിക്ഷിക്കാൻ സമാജം മെംബർമാരല്ലാത്തവർക്കും അവസരമുണ്ടായിരിക്കും. പരിപാടികൾ രാത്രി 7.30 ന് തന്നെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP