Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന് കൈത്താങ്ങാകാൻ ബഹ്‌റിൻ പ്രവാസി സമൂഹം കൈകോർക്കുന്നു; സംഘടനാ നേതാക്കളും സാംസ്‌കാരിക നേതാക്കളും ചേർക്കുന്ന യോഗം ഇന്ന്

കേരളം വലിയ പ്രകൃതി ക്ഷോഭത്തെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് കേരളത്തിലെ സമ്പത്ത് വ്യവസ്ഥയുടെ നെടും തൂണായ പ്രവാസി സമൂഹം നമ്മുടെ സഹോദരർക്കൊപ്പം നിലയുറപ്പിച്ച് സർക്കാരിനും ജനങ്ങൾക്കും സാമ്പത്തികമായും മാനിസികമായും പിന്തുണ നൽകുക. അതുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ സാമൂഹിക,സാംസ്‌കാരിക,മാധ്യമ പ്രവർത്തകരുടെയും, സംഘടനാ നേതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ ഒരു യോഗം 16/08/2018 വൈകുന്നേരം 8 മണിക്ക് ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർ ഹാൾ(കാനൂ മജ്‌ലിസിന് സമീപം,ഡി ക്യു ഗഫൂൾ) കൂടുവാൻ തീരുമാനിച്ചിരിക്കുന്നു.

ഈ യോഗത്തിലേക്ക് ബഹ്റൈനിലെ എല്ലാ സംഘടനാ ഭാരവാഹികളെയും ,സാംസ്‌കാരിക മാധ്യമ പ്രവർത്തകരെയും ക്ഷണിക്കുന്നുകൂടുതൽ വിവരങ്ങൾക്,39421718,39834729,33177366,36713536

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP