Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ 2018 ലെ പെരുന്നാൾ കൊടിയേറി

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ 2018 ലെ പെരുന്നാൾ കൊടിയേറി

ബ്രിസ്റ്റോൾ:-വി : ദൈവ്യ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ സെന്റ്.മേരീസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവകയുടെ ഈ വർഷത്തെപെരുനാൾ ഈ മാസം 18 , 19( Saturday and Sunday )തീയതികളിൽപൂർവാധികം ഭക്തിപൂർവ്വം ആഘോഷിക്കുവാൻ തീരുമാനിക്കുകയും,ഈ വർഷത്തേറ്റ് പെരുന്നാളിന്റ് മുഖ്യ കാര്മികത്വം വഹിക്കുവാൻഇടവകയുടെ ക്ഷണം സ്വീകരിച്ചു.

St.Gregorios Church, London Brockleyഇടവക വികാരി Rev Fr.Dr Ninan V George അച്ചന്റെ മുഖ്യകാർമികത്വ ത്തിലും മുൻ വികാരി ആയിരുന്ന Fr .മാത്യു എബ്രഹാംഇന്റെയും ഇടവക വികാരി fr .വര്ഗീസ് മാത്യു വിന്റയുംനേതൃത്വത്തിൽ നടത്തപെടുന്നതാടിയിരുക്കും

18th വൈകിട്ട് 7:00pm സന്ധ്യ നമസ്‌കാരംവും തുടർന്നുഓർത്തഡോക്‌സ് സഭയുടെ പ്രമുഖ പ്രസംഗികരിൽ പ്രഗല്ഫനായ fr Dr നൈനാൻ വി ജോർജ് അച്ചന്റെ devotional speech
നടത്തപെടുന്നതാണ്.പെരുനാൾ ദിവസമായ 20th ഞായർ ദിവസംപ്രഭാദ പ്രാത്ഥനയോടു കൂടെ വി : കുർബാന മൂന്ന് വൈദികരുടെകാർമിതതോതിൽ നടത്തപ്പെടുന്നു. പ്രേത്യേക പെരുനാൾ ശ്രിശൂഷ,പെരുനാൾ റാസ ,നേര്ച്ചയും തുടർന്നു കടന്നു വന്ന എല്ല്‌ലാ ഇടവകജനങ്ങൾക്കും വിവഭാ സമൃദ്ധമായ ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്ഉണ്ടായിരുക്കുന്നതായിരുക്കും.

പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു.അനുഗ്രഹങ്ങൾ പ്രാപിക്കുവാനും, എല്ലാ നല്ല സഭവിശ്വാസികളെയും ബ്രിസ്‌റോൾ ഇടവക സ്വാഗതം ചെയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP