Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കണ്ണൂർ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ എക്‌സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റിന്റെ സാമ്പത്തിക സഹായം കൈമാറി

കണ്ണൂർ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ എക്‌സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റിന്റെ സാമ്പത്തിക സഹായം കൈമാറി

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ എക്‌സ് പാറ്റ് അസോസിയേഷൻ ( കിയ) കുവൈറ്റിന്റെ സാമ്പത്തിക സഹായം കണ്ണൂർ കലക്ട്രേറ്റിൽ സെപ്യൂട്ടി കളക്ടർ എൻ.കെ.ഏബ്രഹാമിന് സംഘടനയുടെ പെട്രൺ മധുകുമാർ മാഹി കൈമാറി.തദവസരത്തിൽ സംഘടന സെക്രട്ടറി പ്രദീപ് വേങ്ങാട്, സുകുമാരൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP