Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വരുന്ന അദ്ധ്യയന വർഷവും ഹാമിൽട്ടണിലെ സ്‌കൂൾ കുട്ടികൾക്ക് ബസ് കാത്ത് നില്പും സർവ്വീസ് നിർത്തലാക്കലും നേരിടേണ്ടി വരാം; സ്‌കൂൾ ബസ് ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമാകുമെന്ന് സൂചന

വരുന്ന അദ്ധ്യയന വർഷവും ഹാമിൽട്ടണിലെ സ്‌കൂൾ കുട്ടികൾക്ക് ബസ് കാത്ത് നില്പും സർവ്വീസ് നിർത്തലാക്കലും നേരിടേണ്ടി വരാം; സ്‌കൂൾ ബസ് ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമാകുമെന്ന് സൂചന

രുന്ന അദ്ധ്യയന വർഷവും ഹാമിൽട്ടണിലെ പ്ബ്ലിക്ക് , കാതലിക് സ്‌കൂളുകളിലെ കുട്ടികൾക്ക് ബസ് ഡ്രൈവർമാരുടെ ക്ഷാമം മൂലം ദുരിതം അനുഭവിക്കേണ്ടി വരുമെന്ന് സൂചന. ഇത്തവണയും വേണ്ടത്ര ഡ്രൈവർമാരില്ലാത്തത് മൂലം കുട്ടികൾക്ക് സ്‌കൂളിലേക്കെത്താൻ കാലതാമസവും, സർവ്വീസ് റദ്ദാക്കലുകളും മൂലം ദുരിതമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

അടുത്ത മാസം മുതൽ ഡ്രൈവർമാർ കുറച്ച് മാത്രമാണ് ജോലിക്ക് ഉണ്ടാകുകയെന്ന് അധികൃതർ അറിയിച്ചു. ഈ മാസം കുറേയഝികം പേർ റിട്ടയർമെന്റിൽ പോകുകയും കുറച്ചപേർ ജോലി രാജിവയ്ക്കുകയും ചെയ്തത് വീണ്ടും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

കഴിഞ്ഞവർഷം സ്‌കൂൾ തുറന്നോപ്പോൾ 18 ഡ്രൈവർമാരുടെ കുറവ് ആണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് അത് 8 വരെ എത്തിയിരുന്നു. ഇത് മൂലം തന്നെ കുട്ടികൾ 18 മിനിറ്റ് വരെ ബസ് കാത്ത് നില്‌ക്കേണ്ടതായി വന്നിരുന്നു. പലപ്പോൾ പല റൂട്ടുകളിലും ബസ് സർവ്വീസ് നടത്താത്തതും രക്ഷിതാക്കളെ വലച്ചിരുന്നു. ഇതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP