Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ മഴക്കെടുതി; സൺഷൈൻ കോസറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷങ്ങൾ റദ്ദാക്കി

കേരളത്തിലെ മഴക്കെടുതി; സൺഷൈൻ കോസറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷങ്ങൾ റദ്ദാക്കി

ജോളി കരുമത്തി

ബ്രിസ്ബൻ: സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ സെപ്റ്റംബർ 8 ന് നടത്താൻ തീരുമാനിച്ചിരുന്ന ഓണഘോഷ പരിപാടികൾ റദ്ദാക്കി. കേരളത്തിൽ മലയാളി സഹോദരി സഹോദരങ്ങൾ നേരിടുന്ന പ്രളയക്കെടുതിയിൽ ഉണ്ടായ ദുഃഖത്തിൽ പങ്ക് ചേർന്നുകൊണ്ടാണ് വിപുലമായ ഒരുക്കിയ ആഘോഷപരിപാടികൾ ഉപേക്ഷിച്ചതെന്ന് പ്രസിഡന്റ് മിഥുൻ ജേയ്മിസ് , സെക്രട്ടറി ജസ്റ്റി ജോസും അറിയിച്ചു.

ഓണാഘോഷങ്ങൾക്ക് മാറ്റിവച്ചിരുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP