Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറപ്പെടാൻ കാത്തിരിക്കെ മലയാളി യാത്രക്കാരൻ വിമാനത്തിലിരുന്ന് പുകവലിച്ചു; കോഴിക്കോടെക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകി

പുറപ്പെടാൻ കാത്തിരിക്കെ മലയാളി യാത്രക്കാരൻ വിമാനത്തിലിരുന്ന് പുകവലിച്ചു; കോഴിക്കോടെക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകി

റാസൽഖൈമ: പുറപ്പെടാൻ കാത്തിരിക്കെ മലയാളി യാത്രക്കാരൻ വിമാനത്തിലിരുന്ന് പുകവലിച്ചത് മൂലം സർവ്വീസ് വൈകിയത് നിരവധി യാത്രക്കാരെ ദുരിതത്തിലാക്കി. കോഴിക്കോടെക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ആണ് വൈകിയത്.

ചൊവ്വാഴ്ച ഉച്ചക്ക് 2.50ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിൽ ബോർഡിങ് ചെയ്ത് പുറപ്പെടാൻ കാത്തിരിക്കെ യാത്രക്കാരൻ പുകവലിക്കുകയായിരുന്നു. നിരോധിത പ്രവർത്തിയാകയാൽ സുരക്ഷാ ജീവനക്കാരെത്തി ഇയാളെ വിമാനത്തിൽ നിന്നിറക്കി. പിന്നീട് ലഗേജുകൾ തിരിച്ചിറക്കുന്നതിനും സമയമെടുത്തതോടെ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP