Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓഗസ്റ്റ് അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഓഗസ്റ്റ് അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലിൽ ഈ ആഴ്ച പല നീക്കങ്ങളും ഉണ്ടാകും.  പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുന പരിശോധന ,  സഹ പ്രവര്തക് രുമായുള്ള ചർച്ചകൾ,  പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ,  എന്നിവ പ്രതീക്ഷിക്കുക . ആരോഗ്യ സംരക്ഷണം,  പുതിയ ഡയറ്റ് , എന്നിവയും ഉണ്ടാകും.    ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും ഈ സമയം ലഭിക്കുന്നതാണ്. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ,  പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരം, എന്നിവയും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം, പുതിയ കൂട്ടുകെട്ടുകൾ വരാം. വിനോദ [പരിപാടികളിൽ പങ്കെടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം.  പുതിയ പ്രേമ  ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ,   നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ   വിഷയങ്ങളിലെ പ്രാധാന്യം ഈ ആഴ്ച കൂടുതൽ വര്ധിക്കുന്നതാണ്.  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, തത്വ ചിന്തയുമായി ബന്ധപെട്ടാ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്ഥാടനം  പുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.    മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാകും. വീട് മാറ്റം, വില്പന , വാങ്ങൽ, റീ പെയരിങ് എന്നിവയുടെ സാധ്യതകൾ അന്വേഷിക്കും.  ഈ ഡീലുകളിൽ നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആവശ്യമാകും.. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഒരു ബാലന്സിങ്ങിന്റെ വേണ്ടി വരും. . മാതാവിനോടുള്ള ശ്രദ്ധ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവ്വികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.   ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ  വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. ഇനി വരുന്ന ദിവസങ്ങളിൽ ഈ വിഷയങ്ങളുടെ പ്രാധാന്യം വര്ധിക്കാം. വൈകാരിക ബന്ധങ്ങളിൽ നിന്ന് നല്ല അനുഭവങ്ങൾക്കായി വളരെ അധികം ത്യാഗമനസ്ഥിതി ഉണ്ടാകേണ്ടി വരും.  ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള ആലോചന ഉണ്ടാകും. നിക്ഷേപങ്ങൾ, ടാക്സ് ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, ഇവയിൽ പുതിയ സംഭവ വികാസങ്ങൾ , വൈകാരിക ബന്ധങ്ങളിൽ പുതിയ വഴിതിരുവകൾ, ജോയിന്റ് സ്വത്തുക്കളിൽ മേൽ നടത്തുന്ന പുതിയ ചർച്ചകൾ, എന്നിവ ഉണ്ടാകും.    ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, വിഷയങ്ങളിലും  കൂടുതൽ നീക്കങ്ങൾ ഉണ്ടാകും.. കൂടുതൽ ആശയ വിനിമയങ്ങൾ,   സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും. കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾ ഈ ദിവസങ്ങളിൽ വളരെ അധികം ശ്രദ്ധ നേടും. സാമൂഹിക ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം.   വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും.   നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ വേണമോ എന്ന് തന്നെയുള്ള ആലോചനകളും ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമം തുടരും. പതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരമാണ് .   ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ധനം , നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളും ഈ അവസരം ശക്തി നേടും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, . പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, അതിനു വേണ്ടി ഉള്ള ചർച്ചകൾ , മറ്റുള്ളവരെ വെല്ലുവിളിക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകും ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ്‌ എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള നടപടികൾ എന്നിവയും ഉണ്ടാകാ൦. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ആശയ വിനിമയം, ടെക്നോളജി എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.   നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളുടെ മേലും ശ്രദ്ധ ആവശ്യമായി വരും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പുതിയ തുടക്കങ്ങൾ, കൂടുതൽ ആശയ വിനിമയം , ഒരേ സമയം പല ജോലികൾ ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും ഉണ്ടാകും.   വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്ന അവസരമാണ്.  തിരുത്തലുകൾ ഉണ്ടാകും. ഈ വിഷയങ്ങളിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടായി എന്ന് വരാം ,   . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. നിങ്ങളുടെ വരുമാന മാർഗങ്ങല്കെ സ്വന്തം സംരംഭങ്ങൾ കൊണ്ട് മെച്ചപ്പെടുതാൻ ഉള്ള ശ്രമമങ്ങൾ ഉണ്ടാകാം.   പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അല്പം സാവധാനം നീങ്ങുക. ക്രിയേറ്റീവ് ജോലികളിൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ഉണ്ടാകും.ഈ ജോലികളിൽ റീ വർക്ക് വേണ്ടി വന്നേക്കാം. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.   പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, ഈ ഹോബികളിൽ നിന്ന് ലാഭം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കൽ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള നിങ്ങളുടെ ഇടപെടലുകൾ ശക്തമാകും.    രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നീ വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകും. . ഈ മേഖല  മാനസിക സംമാർദ്ടങ്ങളുടെത് ആയതിനാൽ  ആ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും.  ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേർച് , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ യും പ്രതീക്ഷിക്കുക.   ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ഇപ്പോഴുള്ള നീക്കങ്ങൾ തുടരും. വീടിനോട് സംബന്ധിച്ച പല ജോലികളും ഉണ്ടാകും, റീ പെയരിങ്, വീട് വില്പന, വാങ്ങൽ, മാറ്റം തുങ്ങി മറ്റു പല റിയൽ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കാം. വീടുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ, ബന്ധു ജനങ്ങളിൽ നിന്നുള്ള വാർത്തകൾ, കുടുംബ യോഗങ്ങൾ, പൂർവിക സ്മരണ എന്നിവയും പ്രതീക്ഷിക്കുക          മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പവിഷയങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. . പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, പാർട്ണർ ഷിപ്പ് പ്രോജക്ക്ടുകളിൽ തിരുത്തലിനുള്ള  ആലോചനകൾ, ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള യഥാർത്ഥ അവസ്ഥയുടെ തിരിച്ചറിവ്, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം, ചില കൂട്ട്ടു കെട്ടുകളിൽ നിന്നുള്ള പിന്മാറ്റം, എന്നിവയും ഉണ്ടാകാം.   സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   വിഷയങ്ങളുടെ പ്രാധാന്യം ഈ ദിവസങ്ങളിൽ വളരെ അധികം വര്ധിക്കുന്നതാണ് . സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും.   ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ  വില എന്നീ വിഷയങ്ങളിലും  ശ്രദ്ധ ആവശ്യമായി വരും. പുതിയ ബിസിനസ് അവസരങ്ങൾ, ജോലിയിൽ ഉള്ള പുതിയ നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അവസരങ്ങൾ, ഈ അവസരങ്ങളെ കുറിച്ചുള്ള റിസേർച്, അധികാരികളുടെ വക ഉപദേശ൦ , ഈ ഉപദേശം സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന വൈമനസ്യം, അവരെ തിരുത്താനുള്ള നിങ്ങളുടെ വ്യഗ്രത, എന്നിവയും ഈ അവസരം ഉണ്ടാകാം.     സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം  എന്നാ വിഷയങ്ങൾക്ക് ഇനിയും അൽപ കാലത്തേക്ക് കൂടി വളരെ പ്രാധാന്യം ഉണ്ടാകും.  ധനം , നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ ഇട വരും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, നിങ്ങളെ ആരും ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത അവസ്ഥ,  കുടുംബാംഗങ്ങൾ, സഹ പ്രവർത്തകർ എന്നിവരോടുള്ള ശക്തി പ്രകടനവും പ്രതീക്ഷിക്കുക.   ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളും സജീവമാണ്.  ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്ഥാടനം  പുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.   കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ മേഖല  വളരെ ഏറെ പ്രാധാന്യം നേടും.  പുതിയ ബന്ധങ്ങളുടെ ആഗമനം, നിലവിൽ ഉള്ള പ്ലാനുകളിൽ മാറ്റങ്ങൾ, ആരോഗ്യവും, സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക.  ഇവരണ്ടുംവിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങളും ഈ അവസരം വളരെ പ്രധാനമാണ്. പുതിയ എഗ്രീമെന്റുകൾ ഉണ്ടാകാൻ ഉള്ള അവസരങ്ങൾ,  പങ്കാലിഹ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.   സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളിൽ  വളരെ ശ്രദ്ധ വേണ്ടി വരും.  പാർട്ണർ ഷിപ്പുകളെ ചൊല്ലി ഉള്ള ചർച്ചകൾ, പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള തീരുമാനം, നിക്ഷേപങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള വ്യഗ്രത,. വൈകാരിക ബന്ധങ്ങളിൽ നിങ്ങൾക്കുള്ള കഠിനമായ നിലപാടുകൾ, അവ വരുത്തി വെക്കുന്ന ആശങ്ക, എന്നിവ പ്രതീക്ഷിക്കുക .ഇന്ഷുറൻസ്  , ടാക്സ് എന്നിവയിൽ തിരുത്തലുകൾ നടത്തും. നിഗൂഡ  വിഷയങ്ങലോടുള്ള താല്പര്യം,  പങ്കാളിയുമായുള്ള വാഗ്വാദം എന്നിവയും പ്രതീക്ഷിക്കുക.   അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നീ വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകും. . ഈ മേഖല  മാനസിക സംമാർദ്ടങ്ങളുടെത് ആയതിനാൽ  ആ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും.  ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേർച് , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ യും പ്രതീക്ഷിക്കുക.   വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾ ഈ ദിവസങ്ങളിൽ വളരെ അധികം ശ്രദ്ധ നേടും. സാമൂഹിക ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം.   വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും.   നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ വേണമോ എന്ന് തന്നെയുള്ള ആലോചനകളും ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമം തുടരും. പതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരമാണ് .    പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പവിഷയങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. . പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, പാർട്ണർ ഷിപ്പ് പ്രോജക്ക്ടുകളിൽ തിരുത്തലിനുള്ള  ആലോചനകൾ, ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള യഥാർത്ഥ അവസ്ഥയുടെ തിരിച്ചറിവ്, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം, ചില കൂട്ട്ടു കെട്ടുകളിൽ നിന്നുള്ള പിന്മാറ്റം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.   ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകും ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ്‌ എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള നടപടികൾ എന്നിവയും ഉണ്ടാകാ൦. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ആശയ വിനിമയം, ടെക്നോളജി എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP