Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിച്ചൽട്ടൻ ഗ്രോവ്ലിയിലും ബീൻലിയിലും ഡിവൈൻ ധ്യാനം സെപ്റ്റംബർ 22, 23 തീയതികളിൽ

മിച്ചൽട്ടൻ ഗ്രോവ്ലിയിലും ബീൻലിയിലും ഡിവൈൻ ധ്യാനം സെപ്റ്റംബർ 22, 23 തീയതികളിൽ

തോമസ് ടി ഓണാട്ട്

ബ്രിസ്ബെൻ: മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബ്രിസ്ബെനിൽ ആന്തരിക സൗഖ്യ ധ്യാനം നടത്തും. സെപ്റ്റംബർ 22 ന് മിച്ചൽട്ടൻ ഗ്രോവ്ലിയിലും 23 ന് ബീൻലിയിസും ആണ് ധ്യാനം. ഡിആർസി ഡയറക്ടർ ഫാ: അഗസ്റ്റിൻ വല്ലൂരാൻ നയിക്കുന്ന ധ്യാനത്തിന്റെ ഒരുക്കം ആരംഭിച്ചതായി സംഘാടകർ അറിയച്ചു.

67 ഡോവ്സൺ പരേഡിലുള്ള സെന്റ് വില്ല്യം പള്ളിയിൽ 22 ന് രാവിലെ 10 ന്ഇന്നർ ഹീലിങ് റിട്രീറ്റ് ആരംഭക്കും. 23 ന് രാവിലെ 10. 30 ന് ടോബ്റുക് സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്സ് പള്ളിലിയാണ് ബീൻലിയിലെ ധ്യാനം. വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ദിവ്യബലി, ആരാധാന എന്നിവയോടുള്ള ധ്യാനം വൈകുന്നരം 5 ന് സമാപിക്കും.

ഡിവൈനിലെ പാടുന്ന ദമ്പതികളായ തെരേസ, ഗ്ലെൻ ലാറീവ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വനൽകും. ഉച്ച സമയത്ത് ലഘുഭക്ഷണം മാത്രം ക്രമീകരിച്ചതായും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് തോമസ് - 0513946253, ക്ലോഡ് - 0450051109, ഗബ്രിയേല - 0432833439 എന്നിവരുമായി ബന്ധപ്പെടണമെന്ന് പള്ളി വികാരിമായ ഫാ: നൈജൽ, ഫാ: ജോസഫ് കാനാട്ട് എന്നിവരറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP