Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂച്ചയെ വളർത്തുന്നവർക്ക് നിയന്ത്രണങ്ങളുമായി സൗത്ത് ലാന്റ്; പരിസ്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പൂച്ചവളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തുന്നു

പൂച്ചയെ വളർത്തുന്നവർക്ക് നിയന്ത്രണങ്ങളുമായി സൗത്ത് ലാന്റ്; പരിസ്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പൂച്ചവളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തുന്നു

സൗത്തെന്റിലെ പൂച്ച സ്‌നേഹികൾക്ക് വേദനയായി പുതിയ നിയമം കൊണ്ടുവരുന്നു. പൂച്ചകളെ സൗത്തെന്റിലെ ഒമോയി പ്രദേശത്ത് നിരോധിക്കാനാണ് നീക്കം. പരിസ്ഥിതി വിഭാഗത്തിലെ അധികൃതരാണ് പുതിയ നിയമം കൊണ്ടുവരാൻ നിർദ്ദേശിച്ചിരിക്കുന്നത്.

നിരോധനത്തിന്റെ ആദ്യ ഘട്ടമായി നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരും. നിലവിൽ വീടുകളിൽ വളർത്തുന്ന പൂച്ചകളുടെ വിവരങ്ങൾ മൈക്രോചിപ്പിലൂടെ ശേഖരിച്ച് വക്കുന്നതിനാൽ അവയെ വളർത്തുന്നതിന് എതിർപ്പ് ഉണ്ടാകില്ല. എന്നാൽ പുതിയതായി വളർത്ത് പൂച്ചകളെ വാങ്ങാൻ നിയമം അനുവദിക്കില്ലാത്ത തരത്തിലാണ് നിയമം കൊണ്ടുവരുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP