Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം ബംഗാൾ സംസ്ഥാന കമ്മിറ്റി 50 ലക്ഷം നൽകി; തുക സമാഹരിച്ചത് പാർട്ടിയും ബഹുജന സംഘടനകളും കൈകോർത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം ബംഗാൾ സംസ്ഥാന കമ്മിറ്റി 50 ലക്ഷം നൽകി; തുക സമാഹരിച്ചത് പാർട്ടിയും ബഹുജന സംഘടനകളും കൈകോർത്ത്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ നൽകി. പണം ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഐ.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അറിയിച്ചു.

ബംഗാളിലെ പാർട്ടിയും വിവിധ ബഹുജന സംഘടനകളും പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച തുകയും പാർട്ടി സംസ്ഥാന കമ്മറ്റി വിഹിതവും ചേർത്തുള്ള തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP