Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൊബൈൽ ആപ്പ് വഴി ഇനി ബസ് യാത്രകളും നിങ്ങൾക്ക് ആസ്വദിക്കാം; സിംഗപ്പൂരിൽ ഡിസംബർ മുതൽ ഗ്രാബ് പബ്ലിക് ബസ് സർവ്വീസുകൾ പരിക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങും

മൊബൈൽ ആപ്പ് വഴി ഇനി ബസ് യാത്രകളും നിങ്ങൾക്ക് ആസ്വദിക്കാം; സിംഗപ്പൂരിൽ ഡിസംബർ മുതൽ ഗ്രാബ് പബ്ലിക് ബസ് സർവ്വീസുകൾ പരിക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങും

നി ബസ് യാത്രക്കാർക്കും മൊബൈൽ ആപ്പ് വഴി യാത്ര ബുക്ക് ചെയ്ത് ആസ്വദിക്കാം. ദ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറോടെ പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് ഓടിത്തുടങ്ങും. ആറ് മാസത്തോളം പബ്ലിക് ബസ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്തും.

യാത്രക്കാർക്ക് മൊബൈൽ ആപ്പ് ബസിൽ ഒരു സ്റ്റോപ്പിൽ നിന്ന് രണ്ട് ബസ് സ്റ്റോപ്പ് വരെ യാത്ര ചെയ്യാൻ സാധിക്കും. ലൊക്കേഷൻ, പ്രവൃത്തി സമയം എന്നീ കാര്യങ്ങൾ പിന്നാലെ വെലിപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസുകൾ ആരംഭിക്കും സ്ഥിരം റൂട്ട് സർവ്വീസുകൾ കുറവായിരിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP