Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിഗ്രി ലഭിക്കാത്ത കെ.എസ്.യു നേതാവിന് പി.ജി.സീറ്റിൽ അനധികൃത പ്രവേശനം; കണ്ണൂർ സർവകലാശാലയിലെ എൽ.എൽ.എം പ്രവേശനത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ; പ്രവേശനം സർവകലാശാല ഏർപ്പെടുത്തിയ പരിഷ്‌കരണത്തിന്റെ മറവിൽ

ഡിഗ്രി ലഭിക്കാത്ത കെ.എസ്.യു നേതാവിന് പി.ജി.സീറ്റിൽ അനധികൃത പ്രവേശനം; കണ്ണൂർ സർവകലാശാലയിലെ എൽ.എൽ.എം പ്രവേശനത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ; പ്രവേശനം സർവകലാശാല ഏർപ്പെടുത്തിയ പരിഷ്‌കരണത്തിന്റെ മറവിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: സർവകലാശാല പാലയാട് ലീഗൽ സ്റ്റഡി സെന്ററിൽ എൽ എൽ ബി വിജയിക്കാത്ത കെ എസ് യു നേതാവ് അഡ്‌മിഷൻ നേടിയതിൽ വ്യാപക പ്രതിഷേധം. എൽ.എൽ.ബി പരിക്ഷാ ഫലം വൈകുന്നത് പി.ജി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് തടസമാവാതിരിക്കാൻ സർവകലാശാല കൊണ്ടുവന്ന പരിഷ്‌കരണം മറയാക്കിയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്് പ്രവേശനം നേടിയത്.

എൽ.എൽ.ബി അവസാന സെമസ്റ്റർ പരീക്ഷഫലം വൈകുന്നത് മൂലം എൽ.എൽ.എം അഡ്‌മിഷൻ വൈകാറുണ്ട്. ഇത് പരിഹരിക്കാൻ സർവകലാശാല ഡിപ്പാർട്ട്‌മെന്റുകളിലെ മുഴുവൻ പി.ജി കോഴ്‌സുകൾക്കും അവസാന സെമസ്റ്റർ പരീക്ഷ ഫലം കാത്ത് നിൽക്കുന്നവർക്കും ബോണ്ട് എഴുതി കൊടുത്ത് അഡ്‌മിഷൻ നേടാനാവശ്യമായ തീരുമാനമെടുത്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP