Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ 8ന്

കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ ഏകദിന കൺവൻഷൻ 8ന്

നിബു വെള്ളവന്താനം

ടൊറോന്റോ: കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 8-ാം തിയതി ശനിയാഴ്ച ദൈവസഭാ ഹാളിൽ (6809 Steeles Avenue, West Etobicoke) ഏകദിന സുവിശേഷ മഹായോഗം നടക്കും.

വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ.പി സി ചെറിയാൻ ദൈവ വചനം സംസാരിക്കും. KCOG ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം വഹിക്കും. കേരള ചർച്ച് ഓഫ് ഗോഡ് എന്ന ഫേസ്‌ബുക് പേജിൽ തത്സമയ ലൈവ് കാണാവുന്നതാണ്.

https://www.facebook.com/KeralachurchofGod/

കൂടുതൽ വിവരങ്ങൾക്ക്പാസ്റ്റർ ഫിന്നി വർഗ്ഗീസ് : 778-522-2462, ബ്രദർ വിൽസൺ വർഗ്ഗീസ് : 416-561-0894, ബ്രദർ ജോമി ചാക്കോ :647-740-3533

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP