Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുന്ന ആഴ്‌ച്ച വമ്പൻ ഓഫറുകളുമായി ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ; 57 ഓളം ഉത്പ്പന്നങ്ങൾക്ക് 75 ശതമാനം വരെ ഓഫർ

വരുന്ന ആഴ്‌ച്ച വമ്പൻ ഓഫറുകളുമായി ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ; 57 ഓളം ഉത്പ്പന്നങ്ങൾക്ക് 75 ശതമാനം വരെ ഓഫർ

രുന്ന ആഴ്‌ച്ച വമ്പൻ ഓഫറുകളുമായി ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ.നാല് ദിവസത്തേക്കാണ് വമ്പൻ ഓഫറുകളുമായി പ്രമുഖ ബ്രാൻഡുകൾ രംഗത്തെത്തിയിരിക്കുന്നത്. സപ്റ്റംബർ നാലു മുതൽ എട്ട് വരെയാണ് ഈ ഓഫർ.

57 ഓളം കമ്പനികളുടെ വിവിധ ഉൽപന്നങ്ങൾക്കാണ് 25 മുതൽ 75 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുക.പ്രമുഖ ബ്രാൻഡുകളായ ടെഡ് ബേക്കർ, ടോറി ബുർച്ച്, ടോംസ്, എയ്റോപോസ്റ്റൽ, ബീബ്, ചർലസ് ആൻഡ് കെയ്ത്, നയൻ വെസ്റ്റ്, എങ്കനർ, ന്യൂ ലുക്ക്, ക്ലാരിൻസ്, ക്രോക്ക്സ്, കോട്ടൺ, നിന, റിച്ചി, മാക്സ് ഫാക്ടർ തുടങ്ങിയ  കമ്പനികളുടെ  ഉൽപന്നങ്ങൾക്കാണ്  ഡിസ്‌കൗണ്ട് ലഭിക്കുക.

സീസൺ അവസാനിക്കുന്നതിന് മുന്നോടിയായാണ് ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബ്രാൻഡുകൾ ഓഫർ പ്രഖ്യാപിച്ചേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP