Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യൻ ഗെയിംസ് സ്‌ക്വാഷ് ടീമിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി; കലാശപോരാട്ടത്തിൽ അടിയറവ് പറഞ്ഞത് ഹോങ്കോങ്ങിനോട്

ഏഷ്യൻ ഗെയിംസ് സ്‌ക്വാഷ് ടീമിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി; കലാശപോരാട്ടത്തിൽ അടിയറവ് പറഞ്ഞത് ഹോങ്കോങ്ങിനോട്

മറുനാടൻ മലയാളി ബ്യൂറോ

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ സക്വാഷ് ടീമിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി. ഫൈനലിൽ ഹോങ്കോംഗിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. മലയാളികളായ ദീപിക പള്ളിക്കൽ, സുനൈന കുരുവിള, ജോഷന ചിന്നപ്പ, തൻവി ഖന്ന എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP